കയ്യടിച്ചാൽ അസുഖം മാറും… ദിവസവും കയ്യടിച്ചാൽ ഉള്ള ഗുണങ്ങൾ അറിയണ്ടേ… ഇത് കൊള്ളാലോ…| Benefits Of Clapping

കയ്യടിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. അത്തരത്തിലുള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ജീവിതത്തിൽ കൈയ്യടിക്കുക എന്നത് വളരെ നല്ല കാര്യമാണ്. ആഘോഷം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക അതുപോലെതന്നെ സന്തോഷം തോന്നുക തുടങ്ങിയ അവസരങ്ങളിൽ എല്ലാം തന്നെ നന്നായി കൈയ്യടിക്കുന്നത് ഒരു ശീലം തന്നെയാണ്. അതുകൊണ്ടുതന്നെ കയ്യടി ജീവിതത്തിലെ സന്തോഷത്തിന്റെ പിന്തുടർച്ചയാണ്. സന്തോഷം ആരോഗ്യം സംരക്ഷിക്കാൻ വളരെ പ്രധാനവുമാണ്.

എന്നാൽ കൈയടിക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങളുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ദിവസവും അരമണിക്കൂറെങ്കിലും കൈയ്യടിക്കുന്നവർക്ക് പ്രമേഹം വാദം സമ്മർദം വിഷാദം തലവേദന പനി മുടികൊഴിച്ച തുടങ്ങിയവ ഉണ്ടാക്കാതെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും എന്നാണ് പറയുന്നത്. എയർകണ്ടീഷൻ ചെയ്ത ഓഫീസുകളിൽ ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ കയ്യടിക്കുന്നത് വളരെ നല്ലതാണ്.

കാരണം ഇത് രക്തയോട്ടം വർദ്ധിപ്പിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കയ്യടിക്കുന്ന കുട്ടികളിൽ തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമാവുകയും ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. ദിവസവും കുറച്ച് സമയം കൈയ്യടിക്കുന്നവർക്ക് ഒരു പരിധിവരെ അസുഖങ്ങൾ അകറ്റിനിർത്താനും ആരോഗ്യകരമായ ജീവിതം നയിക്കാനും സാധിക്കുന്നതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും കയടി വളരെയേറെ ആശ്വാസം നൽകുന്ന ഒന്നാണ്.

നന്നായി കയ്യടിക്കുന്ന കുട്ടികൾക്ക് പഠനം വായിക്കല്യം സംബന്ധിച്ച പ്രശ്നങ്ങളിൽ നിന്ന് ഒരു പരിധിവരെ കരകയറാൻ സാധിക്കും എന്നാണ് പഠനങ്ങളിൽ പറയുന്നത്. ഇതുകൂടാതെ രക്തസമ്മർദ്ദം കുറവുള്ള രോഗികൾക്കും കയ്യടിക്കുന്നത് നന്നായിരിക്കും. പുറം വേദന കഴുത്ത് വേദന സന്ധിവേദന എന്നിവയിൽ നിന്ന് സംരക്ഷിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ശരീര ആരോഗ്യത്തിനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *