ഏറ്റവും കൂടുതൽ അവയവം മാറ്റിവയ്ക്കുന്ന ശാസ്ത്രീയ നടക്കുന്നത് വൃക്ക രോഗവും ആയി ബന്ധപ്പെട്ട തന്നെയാണ്. നിരവധി രോഗികളാണ് മാറ്റിവയ്ക്കാനായി വൃക്ക ലഭിക്കാൻ കാത്തിരിക്കുന്നത്. വൃക്ക രോഗികളുടെ എണ്ണം വർദ്ധിക്കാൻ പ്രധാന കാരണം എന്താണെന്ന് നോക്കാം. ഇത്തരം പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിച്ചു മാറ്റിയെടുക്കാൻ സാധിക്കുമോ. രോഗം നേരത്തെ കണ്ടെത്താനാകുന്ന ടെസ്റ്റ് ഏതാണ്.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ സാധിക്കും. വൃക്കരോഗം വരാനുള്ള സാധ്യതയുണ്ടോ എന്ന് 10 20 വർഷങ്ങൾക്ക് മുൻപ് തന്നെ പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കുന്നതാണ്. ഒട്ടുമിക്ക വൃക്ക രോഗങ്ങൾക്കും തുടക്കത്തിൽ ലക്ഷണങ്ങൾ ഉണ്ടാവില്ല. പ്രവർത്തനം തീരെ കുറയുകയും ക്രിയേറ്റീൻ പത്തിന് മുകളിൽ എത്തിയാൽ മാത്രമേ ക്ഷീണവും നീർക്കെട്ട് ശർദി തുടങ്ങിയ രോഗ ലക്ഷണങ്ങൾ കാണിക്കുന്നത്.
പതുക്കെ സാവധാനത്തിന് വൃക്ക നശിക്കുന്ന ഗ്രേറ്റ് ഫോർ വൃക്കരോഗത്തിൽ എത്തിയാൽ ചികിത്സിച്ചാലും പിന്നീട് മാറ്റിയെടുക്കാനുള്ള സാധ്യത കുറയുന്നു. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കൃത്രിമ കിഡ്നി അതായത് ഡയാലിസിസ് തുടങ്ങിയ മാർഗങ്ങളാണ് കാണാൻ കഴിയുക. ആദ്യം തന്നെ ഇത്തരം പ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.
അതോടൊപ്പം തന്നെ വൃക്ക എന്നാൽ എന്താണ്. ഇത് ശരീരത്തിൽ എന്താണ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളും താഴെ പറയുന്നുണ്ട്. കിഡ്നി എന്താണ് ചെയ്യുന്നത് എന്ന് നോക്കാം. നമ്മുടെ രക്തം ഫിൽറ്റർ ചെയുകയും. നല്ല ഹെൽത്തി കിഡ്നി ആക്കി മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Baiju’s Vlogs