ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ത്രീകൾക്ക് ഏറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ സ്ത്രീകളിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ആർത്തവ സംബന്ധമായ ഉണ്ടാകുന്ന വയറുവേദന. ഈ പ്രശ്നം ഒരുവിധം എല്ലാ കുട്ടികളിലും അതുപോലെതന്നെ മുതിർന്നവരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്.
എന്നാൽ ഇത് ചിലരിൽ അധികഠിനമായ വയറുവേദന ശരീരവേദന നടുവേദന തുടങ്ങിയ പ്രശ്നങ്ങളെല്ലാം കണ്ടു വരാറുണ്ട്. ഇത്തരത്തിലുള്ളവർക്ക് വീട്ടിൽ തന്നെ ചെയ്യേണ്ടത് ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആകെ ആവശ്യമുള്ളത് എന്തെല്ലാം നോക്കാം. ഇത് വളരെ എളുപ്പത്തിൽ തന്നെ പീരീഡ്സ് സമയത്തുണ്ടാകുന്ന വയറുവേദന കുറയ്ക്കാനും.
മസിൽ പെയിൻ നടു വേദന എന്നിവ നീ കുറയ്ക്കാനുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടാതെ പിന്നീട് പിരീഡ്സ് സമയത്ത് ഉണ്ടാകുന്ന ബ്ലീഡിങ് തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല കാര്യങ്ങളും നമ്മൾ പലരും ചെയ്യാറുണ്ട്.
നമ്മുടെ വീട്ടിൽ ലഭ്യമായ സവാള ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ നീര് മാത്രമാണ് ആവശ്യമുള്ളത്. എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health