മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങള്മായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉലുവയുടെ ക്രീം ആണ് ഇതിനു വേണ്ടി ആവശ്യമുള്ളത്. ഇതിനുമുമ്പ് ഈയൊരു ക്രീം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കാര്യം ഇവിടെ നിങ്ങളുമായി പറയുന്നുണ്ട്. ഒരുപാട് ആളുകൾ നല്ല അഭിപ്രായം പറയുന്ന ഒന്നാണ് ഇത്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാവിധ പാടുകൾ മാറ്റിയെടുക്കാനും നിറം വർദ്ധിപ്പിക്കാനും.
നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ മുഖക്കുരു മാറ്റിയെടുക്കാനും. മുഖക്കുരു മൂലം ഉണ്ടാകുന്ന പാടുകൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഉലുവയുടെ ക്രീം. വെറും രണ്ടോ മൂന്നോ ഇംഗ്രീഡിയൻസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. നമുക്കറിയാം നിരവധി ആരോഗ്യഗുണങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഈ ക്രീമിലെ പ്രധാനപ്പെട്ട ഘടകവും ഉലുവ തന്നെയാണ്.
ഒരു ടേബിൾ സ്പൂൺ ഉലുവ എടുക്കുകയാണ് എങ്കിൽ ഈ ക്രീം രണ്ടാഴ്ച വരെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഫ്രിഡ്ജില്ല റൂം ടെമ്പറേച്ചറിലാണ് സ്റ്റോർ ചെയ്യുന്നത് എങ്കിൽ മൂന്ന് ദിവസം മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. മൂന്ന് ദിവസം കഴിയുമ്പോൾ ഇത് നാശായി പോകുന്നതാണ്. ഫ്രിഡ്ജിൽ വെക്കുകയാണ് എങ്കിൽ ഒരു രണ്ടാഴ്ച വരെ ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. തലമുടി വളരാനും ചർമ്മം നല്ലതായിരിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഉലുവ. ഇതിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് വളരെയേറെ ഗുണങ്ങൾ നൽകുന്നുണ്ട്.
ഇത് ഉപയോഗിക്കുന്നത് ചർമ്മത്തിലെ ചുളിവുകൾ വരാതിരിക്കാനും അത് വന്നിട്ടുണ്ടെങ്കിൽ കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. ഉലുവയിൽ അടങ്ങിയിട്ടുള്ള കൊഴുപ്പ് ആണ് പ്രധാനമായും ഇത് ചർമം ചെറുപ്പം ആയിരിക്കാൻ സഹായിക്കുന്നത്. ഉലുവ അതുപോലെതന്നെ മഞ്ഞൾപൊടി അതുപോലെതന്നെ അലോവേര ജെൽ എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world