മാറിമാറി വരുന്ന നമ്മുടെ ജീവിത രീതികളാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗം വരുന്നതിനുള്ള കാരണങ്ങൾ. നമ്മുടെ ജീവിതത്തിലേക്ക് നാം വിളിച്ചു വരുത്തിയ ഫാസ്റ്റ് ഫുഡുകൾ ജങ്ക് ഫുഡുകൾ സോഫ്റ്റ് ഡ്രിങ്ക് എന്നിങ്ങനെ ഒട്ടനവധി കാരണങ്ങളാൽ രോഗങ്ങളിലേക്ക് വഴിതെളിക്കുന്നത്. ഇത്ര രോഗങ്ങളെ നമ്മൾ ജീവിതശൈലി രോഗങ്ങൾ എന്ന് പൊതുവേ പറയാറുണ്ട്. ഇന്ന് കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ രോഗത്തിന് അടിമകളാണ് എന്നതാണ് ഇതിന്റെ ഭീകരത. ഷുഗർ രക്തസമ്മർദ്ദം കൊളസ്ട്രോൾ എന്നിങ്ങനെ നീളുകയാണ് രോഗാവസ്ഥകൾ.
ഇത്ര രോഗങ്ങൾ നമ്മുടെ ശരീരത്തെ മുഴുവനായി കാർന്നു തിന്നുന്നു. കിഡ്നി ഫെയിലിയർ ഹാർട്ട് ഫെയിലിയർ ഫാറ്റി ലിവർ വേരിക്കോസ് വെയിൻ ക്യാൻസർ എന്നിങ്ങനെ ഒട്ടനവധി രോഗ പ്രശ്നങ്ങൾ ആണ് ഇവ മൂലം ഉണ്ടാകുന്നത്. പ്രധാന കാരണം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലെ വിഷാംശം തന്നെയാണ്. ശരീരത്തിലെ ഇൻസുലിന്റെ അളവ് കൂടുന്ന അവസ്ഥയാണ് ഷുഗർ. ഷുവരുന്നത് ശരീരത്തിലെ എല്ലാ കോശങ്ങളെയും ബാധിക്കുന്ന ഒന്നാണ്.
നമ്മുടെ കണ്ണിന്റെ കാഴ്ചയെ വൃക്കയുടെ തകരാറിനെ തുടങ്ങി ഒട്ടനവധി ആന്തരിക അവയവങ്ങളെ നശിപ്പിക്കാൻ കഴിയുന്ന ഒന്നാണ്. ബ്ലഡ് ടെസ്റ്റുകളിലൂടെ ഇവ അറിയാൻ സാധിക്കുന്നു. അമിത ക്ഷീണം ഉറക്കക്കൂടുതൽ മടി എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത്ര രോഗങ്ങൾക്ക് മരുന്ന് കൊടുക്കുന്നത് വഴി ബ്ലഡിലെ ലെവൽ കുറയ്ക്കാനെ സാധിക്കുന്നുള്ളൂ. പൂർണ്ണമായി ഇതു നമ്മളിൽ നിന്ന് അകറ്റുന്നതിന് മരുന്നുകളുടെ ഉപയോഗം മാത്രം പോരാ.
ഇതിനെ ഏറ്റവും അനുയോജ്യം ആരോഗ്യപ്രദമായ ഭക്ഷണരീതിയും അതോടൊപ്പം തന്നെ നല്ലൊരു വ്യായാമ ശീലവും ആണ്. ഇത്തരത്തിലുള്ള അസുഖങ്ങൾ കുറയ്ക്കുന്നതിന് ഇവടങ്ങിയ പദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുക. കൊളസ്ട്രോളിലെ കാര്യത്തിൽ ആയാലും ബിപിയുടെ കാര്യത്തിലായാലും ഇങ്ങനെ അവയുടെ ഉൽപാദനത്തിന് വർദ്ധിപ്പിക്കുന്ന പദാർത്ഥങ്ങളുടെ അളവ് കുറയ്ക്കുക എന്നതും കായിക അധ്വാനം ഉള്ള വ്യായാമങ്ങൾ ചെയ്യുക എന്നത് മാത്രമാണ് ഒരു പോംവഴി. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.