ഇന്നത്തെ കാലത്ത് നാം ഒത്തിരി രോഗപ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. പലവിധത്തിലുള്ള പകർച്ചവ്യാധികളും ഇതിൽ ഉൾപ്പെടുന്നു . വിട്ടുമാറാത്ത ചുമ്മ കഫക്കെട്ട് പനി എന്നിങ്ങനെ നീളുകയാണ് നമ്മെ അകറ്റുന്ന രോഗങ്ങൾ. ഇവ വിട്ടുമാറാത്ത ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മളിലെ രോഗപ്രതിരോധശേഷിയുടെ അഭാവമാണ്. രോഗങ്ങളെ നിയന്ത്രിക്കാവുന്ന നമ്മുടെ ശരീരത്തിന്റെ കഴിവാണ് രോഗപ്രതിരോധശേഷി എന്ന് അർത്ഥമാക്കുന്നത്.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയിട്ട് അത് ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ളവയാണ് ക്യാരറ്റും ഈത്തപ്പഴം വും. ഇവ രണ്ടിനെയും പോഷകങ്ങളുടെ കലവറ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. വിറ്റാമിൻ സി ധാരാളമറിഞ്ഞിട്ടുള്ള ഒരു ആന്റിഓക്സിഡന്റ് ആണ് ക്യാരറ്റ്. ഇത് നമ്മുടെ ശരീരത്തിൽ തരുന്ന ഗുണങ്ങളെ കുറിച്ച് പറഞ്ഞാൽ തീരില്ല.
ചർമ്മത്തിന്റെ സൗന്ദര്യത്തിന് ഏറെ അനുയോജ്യമായ ഒന്നാണ് ക്യാരറ്റ്. ഇതെന്റെ ഉപയോഗ മൂലം കണ്ണിലെ കാഴ്ചയുടെ കുറവ് അകറ്റാനും വായയുടെ ആരോഗ്യത്തിനും ഒപ്പം മുടിയുടെ വളർച്ചക്കും ഇത് അത്യുത്തമമാണ്. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ഒന്നാണ് ഈത്തപ്പഴം. ഇവ നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് വളരെ ഫലപ്രദമാണ് . ഇത് വിളർച്ച പോലുള്ള അസുഖങ്ങളെ മാറി കടക്കാൻ അത്യുത്തമമാണ്.
ക്യാരറ്റും ഈത്തപ്പഴും ധാരാളം പ്രോട്ടീനുകളും അടങ്ങിയിട്ടുള്ള ഒന്നാണ്. ഇവ രണ്ടും ഉപയോഗിച്ചുള്ള ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇതിൽ കാണുന്നത്. കാരറ്റും ഈത്തപ്പഴവും യഥാക്രമം മിക്സിയിൽ അരച്ച് നാരങ്ങാനീര് ചേർത്ത് ജ്യൂസ് ആയി കഴിക്കും കഴിക്കാവുന്നതാണ്.ഇത് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മുടി വളരെ നല്ലതാണ് . ഷുഗർ പേഷ്യൻസിനും ഡയറ്റ് ചെയ്യുന്ന ആളുകൾക്കും ഇത് നല്ലൊരു ഡ്രിങ്കാണ്. ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.