ക്രോണിക് കിഡ്നി ഡിസ്‌സ് എങ്ങനെ വരുന്നു എന്തെല്ലാമാണ് ലക്ഷണങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനമായും ഫംഗ്ഷൻ വേസ്റ്റ് ഡിസ്പോസലാണ്. കല്ല് ഫോം ചെയ്താലുള്ള ഒരു കോംപ്ലിക്കേഷൻ എന്താണെന്ന് നോക്കാം. വളരെ എളുപ്പത്തിൽ തന്നെ ഇതു മനസ്സിലാക്കാൻ സാധിക്കുന്നതാണ് ഒരു വ്യക്തിക്ക് കിഡ്നി ഉണ്ടോ ഇല്ലയോ എന്ന കാര്യം.
ആദ്യം തന്നെ കിഡ്‌നിയുടെ ഫംഗ്ഷൻസ് എന്തെല്ലാം ആണെന്ന് നോക്കാം. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫങ്ക്ഷൻ വേസ്റ്റ് ഡിസ്പോസൽ ആണ്. നമ്മുടെ ശരീരത്തിലുള്ള എക്സസീവ് മാലിന്യങ്ങൾ റിമൂവ് ചെയ്യുകയും ആതോടൊപ്പം തന്നെ കൂടുതൽ വരുന്ന വാട്ടർ റിമൂവ് ചെയ്യുകയും ചെയ്യുന്നു. ഇതുപോലെ ഇതിന്റെ മറ്റ് ധർമ്മങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. പ്രഷർ മെയ്ന്റയിൻ ചെയ്യുന്ന ഒന്നാണ് ഇത്. ഇതിനു വളരെ സഹായിയാണ് കിഡ്നി.
വൈറ്റമിൻ ഡി എല്ലുകൾക്ക് വളരെയധികം അത്യാവശ്യമായ ഒന്നാണ്. ഇതിന്റെ അളവ് നല്ല രീതിയിൽ തന്നെ നിയന്ത്രിക്കാൻ കിഡ്നി സഹായിക്കുന്നുണ്ട്. അതുപോലെതന്നെ മറ്റ് പൊട്ടാസ്യം സോഡിയം തുടങ്ങിയവയുടെ അളവ് വേണ്ട രീതിയിൽ നിയന്ത്രിക്കാൻ കിഡ്നി സഹായിക്കുന്നുണ്ട്. രീതിയിൽ നിയന്ത്രിക്കാൻ നല്ല ഹെൽത്തി കിഡ്നി ആവശ്യമാണ്. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കാം.
ലക്ഷണങ്ങൾ എന്താണെന്ന് നോക്കാം. ഏകദേശം ഒരാളുടെ കിഡ്നി കൂടുതൽ ഫംഗ്ഷനിലാണ് എങ്കിൽ ഹെൽത്തി ആയിരിക്കും. ചെറിയ ലക്ഷണങ്ങൾ പോലും ശ്രദ്ധിച്ചില്ല എങ്കിൽ പരിപ്പു വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളൊക്കെ കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr