ഓരോരുത്തരിലും ഓരോരോ ആരോഗ്യപ്രശ്നങ്ങൾ ആണ് കണ്ട് വരുന്നത്. ഇത്തരത്തിൽ കാലുകളിൽ ഞരമ്പുകൾ പൊങ്ങിത്തടിച്ചു വരുന്ന കാണാറുണ്ട്. ഇത്തരത്തിൽ കാലിൽ വീർത്തു നിൽക്കുന്ന എല്ലാ രക്ത ധമനികളും വേരികൊസ് ആണോ. ഇത് ചികിത്സിച്ചാലും വീണ്ടും വരുന്ന അവസ്ഥ കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് പങ്കുവെക്കുന്നത്.
വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ സ്വാഭാവികമായി കണ്ടുവരുന്ന ചികിത്സ രീതികൾ എന്തെല്ലാം ആണ്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്നാൽ ഇത്തരത്തിൽ കാണുന്ന എല്ലാ സിരകൾക്കും ചികിത്സ ആവശ്യമില്ല. സാധാരണ ഇത് കാലിലെ പ്രഷർ കൂടുന്ന അവസ്ഥയാണ്.
സാധാരണ നടക്കുമ്പോൾ കാലിലെ പ്രഷർ കുറയും. അതുകൊണ്ടുതന്നെ വെരിക്കോസ് വെയിൻ ഉള്ളവർക്ക് നടക്കുന്നത് വളരെ നല്ലതാണ്. സാധാരണ രീതിയിൽ വെരിക്കോസ് വെയിൻ എന്ന് പറയുന്നത് കാലിൽ പ്രഷർ കൂടുന്ന അവസ്ഥയാണ്. ഇത് കൃത്യമായി ചികിത്സ നൽകാത്തത് വഴി പിന്നീട് കാലുകളുടെ നിറം മാറി വരുകയും ഇത് പിന്നീട് വൃണങ്ങൾ ആയി മാറുകയും ചെയാം.
വിർത്തു നിൽക്കുന്ന ഞരമ്പുകൾ ചുരുക്കി കളയുക മാത്രമല്ല കാലിലെ പ്രഷർ കുറയ്ക്കുകയും രോഗിയുടെ കാലുകളിൽ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ മാറ്റുന്നത് കൂടിയാണ് വേരികൊസ് പ്രശ്നങ്ങളുടെ ഉദ്ദേശം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.
Source : Arogyam