നിങ്ങളുടെ തോർത്തിലോ വസ്ത്രങ്ങളിലോ കരിമ്പൻ കുത്തിയിരിക്കുന്ന അവസ്ഥയാണോ..!! ഇതുപോലെ ചെയ്തു നോക്കൂ…

വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വസ്ത്രങ്ങളിലും അതുപോലെ തന്നെ തോർത്ത്കളിലും കരിമ്പൻ പുള്ളികൾ വരുന്നത് കാണാം. കറുത്തു നിറയെ പുള്ളികൾ കാണാം. ഇത്തരത്തിൽ പുള്ളികൾ ഉള്ള തോർത്ത് അതുപോലെതന്നെ ഡ്രസ്സുകൾ ആണെങ്കിൽ പലപ്പോഴും ഉപയോഗിക്കാതെ മാറ്റിവെക്കുകയാണ് പതിവ്. എന്നാൽ ഇനി ഇത്തരം കാര്യങ്ങൾ മാറ്റി വയ്ക്കേണ്ട ആവശ്യമില്ല. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പുള്ളികൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

കരിമ്പൻപുളികൾ കളയുകയും അതുപോലെതന്നെ തോർത്തു ഡ്രസ്സ് എന്താണെങ്കിലും പുതിയത് പോലെ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു തോർത്ത് എങ്ങനെ ക്ലീൻ ചെയ്യും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ നല്ല രീതിയിൽ തന്നെ കരിമ്പൻ പിടിച്ചിട്ടുണ്ട്. ഇത് ക്ലീൻ ചെയ്ത നല്ല പുതിയത് പോലെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ഇത് ക്ലീൻ ചെയ്യാനായി ഒരു ബേസിൻ എടുക്കുക. ബക്കറ്റ് വേണമെങ്കിലും എടുക്കാം. ഇതിൽ കുറച്ച് വെള്ളം എടുക്കുക. സാധാരണ പച്ചവെള്ളം എടുക്കുക. ക്ലീൻ ചെയ്യുന്ന ഡ്രസ്സ് മുങ്ങുന്ന അത്രയും വെള്ളം ആവശ്യമാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കുറച്ച് ക്ലോറോക്സ് ആണ്. ഇതുകൂടി ചേർത്ത് നല്ല രീതിയിൽ മിസ് ചെയ്തെടുക്കുക. പിന്നീട് കരിമ്പിൽ കുത്തിയ വസ്ത്രങ്ങൾ ഇതിൽ നന്നായി മുക്കി വയ്ക്കുക.

നന്നായി മുങ്ങിയിരുന്നാൽ മാത്രമേ ഇതിലെ പുള്ളികൾ പോയി കിട്ടുകയുള്ളൂ. പിന്നീട് ഒരു രണ്ടുമണിക്കൂർ സമയം ഈ രീതിയിൽ വയ്ക്കുക. രണ്ടു മണിക്കൂർ കഴിഞ്ഞു നോക്കുമ്പോൾ കരിമ്പിൻപുളികൾ കുറെ പോയി കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ കരിമ്പൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടമ്മമാർക്ക് വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : info tricks

Leave a Reply

Your email address will not be published. Required fields are marked *