കറയും അഴുക്കും പിടിച്ചു വൃത്തികേടായിരിക്കുന്ന ബാത്റൂം ഇനി ക്ലീൻ ആക്കി എടുക്കാം…

വീട്ടമ്മമാർക്ക് ഇത് വളരെയേറെ സഹായകരമാകും. ക്ലീനിങ്ങിന് ആണ് ഏറ്റവും കൂടുതൽ വീട്ടമ്മമാർ വളരെയേറെ ബുദ്ധിമുട്ടുന്നത്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. എല്ലാവരുടെയും അടുക്കളയിൽ ലഭിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പ് ഇല്ലാത്ത വീടുംഅടുക്കളയിൽ ഉണ്ടാവില്ല എന്ന് തന്നെ പറയാം. എല്ലാവരുടെയും അടുക്കളയിൽ ലഭിക്കുന്ന ഒന്നാണ് ഉപ്പ് ഇത് ഉപയോഗിച്ചുള്ള കുറച്ച് നല്ല ക്ലിനിങ് ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ആദ്യത്തെ ടിപ്പ് നമ്മുടെ കുട്ടികൾ എല്ലാം സ്കൂളിൽ കൊണ്ടുപോകുന്ന വാട്ടർ ബോട്ടിൽ എങ്ങനെ പെട്ടെന്ന് ക്ലീൻ ചെയ്യാം എന്നാണ് പറയുന്നത്. എല്ലാവർക്കും അറിയാവുന്ന ഒന്നായിരിക്കും ഇത്. അറിയാത്ത ആളുകൾക്ക് വേണ്ടി കൂടി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ബോട്ടിലിലേക്ക് കുറച്ച് കല്ലുപ്പ് ഇട്ട് കൊടുക്കുക. പൊടിയുപ്പ് ഇട്ടുകൊടുത്താലും കുഴപ്പമില്ല. പിന്നീട് ഇതിലേക്ക് ഏത് ഡിഷ് വാഷ് ആണ് ഉപയോഗിക്കുന്നത് അത് കുറച്ച് ചേർത്ത് കൊടുക്കുക പിന്നീട് ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് കൊടുക്കുക. കുറച്ചു വെള്ളം ചേർത്താൽ മതി. പിന്നെ ചെറിയ പീസ് ന്യൂസ് പേപ്പർ കൂടി ഇതിലേക്ക് ഇട്ടു കൊടുക്കുക.

പിന്നീട് ഇത് അടച്ചതിനുശേഷം നല്ലതുപോലെ കുലുക്കി കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ കഴുകിയെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ബോട്ടില് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ബോട്ടിലിൽ ഉണ്ടാകുന്ന ബാഡ് സ്മെൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ അടുത്ത ടിപ്പ് എന്ന് പറയുന്നത് സെറാമിക് കപ്പ് എങ്ങനെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കുറച്ചു പൊടി ഉപ്പ് ഇട്ട് കൊടുക്കുക. പിന്നീട് കൈകൊണ്ട് തന്നെ ഒന്ന് കഴുകി എടുത്താൽ മതി വളരെ എളുപ്പത്തിൽ തന്നെ കപ്പ് വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൈകൊണ്ട് തന്നെ ഇനി വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

കപ്പിന്റെ എല്ലാ ഭാഗത്തേക്കും ഉപ്പ് തേച്ചു കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ കഴുകിയെടുക്കുക. ഇങ്ങനെ ചെയ്താൽ കപ്പ് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇനി എല്ലാവർക്കും ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഒരു ബൗളിലേക്ക് സോപ്പുപൊടി ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു സ്പൂൺ ഉപ്പു കൂടി ചേർത്തു കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് ചെറുനാരങ്ങ ആണ്. ഇത് കൂടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *