എല്ലാവരും വീട്ടിൽ ഉപയോഗിക്കുന്ന ഒന്നാണ് മല്ലി. മല്ലിപൊടിച്ചു പൊടിയായാണ് വീട്ടിൽ കറികളിലും മറ്റ് നാം ഉപയോഗിക്കുന്നത്. എന്നൽ ഇതു മാത്രമല്ല മല്ലിയുടെ ഗുണങ്ങൾ. മറ്റ് നിരവധി ആരോഗ്യഗുണങ്ങൾ മല്ലിയിൽ അടങ്ങിയിട്ടുണ്ട്. മല്ലി ഇട്ട വെള്ളം ഈ രീതിയിൽ ശീലമാക്കിയാൽ ഗുണങ്ങൾ നിരവധിയാണ്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വിളർച്ച പോലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്.
ധാരാളമായി അയൻ അടങ്ങിയ ഒന്നാണ് ഇത്. അനിമിയക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. ധാരാളം വൈറ്റമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണം പോലെ തന്നെ ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് വെള്ളം. എന്നാൽ ഇനി വെള്ളം തിളപ്പിച്ച് കുടിക്കുമ്പോൾ കുറച്ച് മല്ലിപ്പൊടി ഇട്ട് ശീലമാക്കുക. ഇങ്ങനെ ചെയ്താൽ ഗുണങ്ങൾ നിരവധിയാണ്. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മല്ലി.
പൊട്ടാസ്യം അയൻ വൈറ്റമിൻ എ വൈറ്റമിൻ കെ വൈറ്റമിൻ സി ഫോളിക് ആസിഡ് മഗ്നീഷ്യം കാൽസ്യം എന്നിവ അടങ്ങിയ ഒന്നുകൂടി ആണ് ഇത്. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ചും താഴെപ്പറയുന്നുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി നൽകാൻ സഹായിക്കുന്ന ഒന്നാണ് മല്ലിയിട്ട് തിളപ്പിച്ച വെള്ളം. ഇതിലെ വൈറ്റമിനുകളും ധാതുക്കളും എല്ലാം തന്നെ ഇത്തരത്തിലുള്ള ഗുണങ്ങൾ നൽകുന്നവയാണ്.
ഇതിലെ വൈറ്റമിൻ സി ആണ് ഇതിനുള്ള നല്ലൊരു ഗുണമാകുന്നത്. പല ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു മരുന്ന് കൂടിയാണ് ഇത്. ഇതുകൂടാതെ വയറിന്റെ ദഹനത്തിന ഗ്യാസ് ആസിഡിറ്റി പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിലെ ഫൈബർ കുടൽ ലിവർ പ്രവർത്തനങ്ങളെ സഹായിക്കുന്ന ഒന്നാണ്. ഇത് ദഹന രസങ്ങൾ ഉൽപാദിപ്പിച്ച് ആണ് ഇത്തരത്തിലുള്ള ഗുണങ്ങൾ നൽകുന്നത്. കൊളസ്ട്രോൾ പ്രമേഹം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.