നമ്മുടെ നിത്യജീവിതത്തിൽ പലതരത്തിലുള്ള ശാരീരിക വേദനകൾ നാം പലപ്പോഴും അനുഭവിക്കാറുണ്ട്. പലപ്പോഴും ഇത്തരം വേദനകളെ നാം നിസ്സാരമായി തന്നെയാണ് എടുക്കാറുള്ളത്. എന്നാൽ നാം നിസ്സാരമായി കാണുന്ന ഇത്തരം വേദനകൾ സാരമാകാൻ അല്പം സമയം മതി. അത്തരത്തിലുള്ള ഒരു ശാരീരിക വേദനയാണ് നെഞ്ചുവേദന. നെഞ്ചിന്റെ ഭാഗത്ത് കാണുന്ന വേദനയാണ് ഇത്. മറ്റു ശരീര വേദനകളെ അപേക്ഷിച്ചു ചില രോഗങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഈ ഭാഗത്ത് വേദന ഉണ്ടാവുകയുള്ളൂ.
അത്തരത്തിൽ ഒന്നാണ് ഗ്യാസ്. നാമോരോരുത്തരും പലതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിന് ഫലമായി ദഹനം ശരിയായ വിധം നടക്കാതെ വരികയും അതേ തുടർന്ന് ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുന്നു. ഇത്തരത്തിൽ ഗ്യാസ്ട്രബിളും നെഞ്ചെരിച്ചലും ഉണ്ടാകുമ്പോൾ അത് കഠിനമായിട്ടുള്ള നെഞ്ചുവേദനയാണ് ഉണ്ടാകുന്നത്.
എന്നാൽ പലപ്പോഴും എല്ലാ നെഞ്ചുവേദനയും ആളുകൾ ഗ്യാസ് റിലേറ്റഡ് ആയി കണക്കാക്കുന്നു. എന്നാൽ നമ്മുടെ ജീവിത തന്നെ ഭീഷണിയായി മാറിയിരിക്കുന്ന ഹാർട്ട് അറ്റാക്കിന്റെ ഒരു ലക്ഷണം കൂടിയാണ് ഈ നെഞ്ചുവേദന. അതിനാൽ തന്നെ എല്ലായിപ്പോഴും ഗ്യാസ് ആണെന്ന് പറയുന്ന നെഞ്ചുവേദന ചിലപ്പോൾ ലക്ഷണമായും കാണാവുന്നതാണ്. അത്തരത്തിൽ ഹാർട്ട് അറ്റാക്ക് മൂലം.
ഉണ്ടാകുന്ന നെഞ്ചുവേദനയെ മറ്റു നെഞ്ചുവേദനയിൽ നിന്ന് എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ഇതിൽ കാണുന്നത്. ഹാർട്ട് അറ്റാക്കിന്റെ ഭാഗമായി നെഞ്ചുവേദന ഉണ്ടാകുമ്പോൾ അത് ഹൃദയത്തിന്റെ ഭാഗത്തേക്ക് വ്യാപിക്കുന്നതും പിന്നീട് കൈകളിലേക്ക് വ്യാപിക്കുന്ന വേദനയായും കാണുന്നു. അതോടൊപ്പം തന്നെ ഹൃദയം ഇടിപ്പ് വളരെ ഫാസ്റ്റ് ആവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.