എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുമിക്ക ആരോഗ്യം പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പുരാതന കാലത്ത് കരീബിയൻ ദ്വീപുകളിലെ നിവാസികൾ കൂവക്ക് ആഹാരം എന്ന് അർത്ഥം വരുന്ന അരൂ എന്നാണ് വിളിച്ചിരുന്നത്. പണ്ടുകാലം മുറിവ് ഉണ്ടായാൽ അത് ഉണക്കാനും. മുറിവിലൂടെ ഉണ്ടാകുന്ന വിഷബാധ മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്.
അതുകൊണ്ടുതന്നെ ഇതിന് ഇംഗ്ലീഷിൽ ഏരോറൂട്ട് എന്ന് വിളിക്കാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കൂവാ കിഴങ്ങിനെ കുറിച്ചാണ്. ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ചും അതുപോലെതന്നെ ഇതിന്റെ കൃഷി രീതിയെക്കുറിച്ച് ഇതിൽ നിന്നും എങ്ങനെ കൂവ പൊടി വേർ തിരിച്ചെടുക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് പലതരങ്ങളിൽ അറിയപ്പെടുന്നുണ്ട്. കൂടാതെ പഴയകാലത്ത് ദാരിദ്ര്യമുള്ള സമയങ്ങളിൽ കാട്ടു കൂവാ കിഴങ്ങുകളും ഉപയോഗിച്ചിരുന്നു.
ഇതിന്റെ പൊടി കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ സോഡിയം പൊട്ടാസ്യം കാലടി തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു പോഷക ആഹാരം ആണ്. ഇത് പ്രധാനമായി ഉപയോഗിക്കുന്നത് ബിസ്ക്കറ്റ് ഉണ്ടാക്കാൻ വേണ്ടിയാണ്. ആരോഗ്യ സംരക്ഷണ പാനിയ പൊടി കളിലും ഈ പൊടി ചേർക്കാറുണ്ട്. ഇത് കുട്ടികൾക്ക് കുറുക്ക് ആയും ക്ഷീണം മാറാൻ ഇലയടയും അതുപോലെതന്നെ പായസം ഉണ്ടാക്കി നൽകാറുണ്ട്. ഇതിന്റെ കിഴങ്ങിൽ നിന്ന് ലഭിക്കുന്ന കറ മനുഷ്യ ശരീരത്തിലെ മുറിവുകളും അതുപോലെതന്നെ വ്രണങ്ങളും അണുബാധ ഏൽക്കാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ്.
വയറിളക്കത്തിനും ക്ഷീണത്തിനും ഉത്തമമായ ഒന്നാണ് ഇത്. വീട്ടമ്മമാർക്ക് ഇത് കൃഷി ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. കുട്ടികൾക്ക് കൂവ വെള്ളം നൽകുന്നത് വളരെ നല്ലതാണ്. ഉഷ്ണകാലത്ത് ഇത് ശരീരത്തിൽ തണുപ്പിക്കുന്ന ഒന്നാണ്. ഇതു കൂടാതെ മൂത്ര ചൂട് മൂത്ര പഴുപ്പ് മൂത്രക്കല്ല് തുടങ്ങിയ രോഗങ്ങൾ തടയാൻ സാധിക്കുന്ന ഒന്നാണ് ഇത്. കുട്ടികൾക്ക് പെട്ടെന്ന് ഉണ്ടാകുന്ന വിളർച്ച മാറ്റിയെടുക്കാൻ നൽകുന്ന പോഷണവും കൂവ ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.