ക്യാൻസറുകളെ വളരെ പെട്ടെന്ന് തിരിച്ചറിയാൻ ഇത്തരം ലക്ഷണങ്ങളെ ആരും അറിയാതെ പോകരുതേ.

ഇന്നത്തെ കാലത്ത് ഏറ്റവും അധികം ആളുകളുടെ മരണത്തിന് കാരണമായി കൊണ്ടിരിക്കുന്ന ഒന്നാണ് ക്യാൻസർ. പലതരത്തിലുള്ള ക്യാൻസറുകളാണ് ഇന്ന് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത്. ബ്രസ്റ്റ് ക്യാൻസർ ആമാശയ ക്യാൻസർ ഹെഡ് ആൻഡ് നെക്ക് കാൻസർ ബ്ലഡ് കാൻസർ എന്നിങ്ങനെ നീണ്ട നിര തന്നെയാണ് ഇവയ്ക്കുള്ളത്. ഇത്തരത്തിലുള്ള ക്യാൻസറുകൾ കണ്ടുപിടിക്കാൻ വൈകുമ്പോഴാണ് മരണം ഉണ്ടാകുന്നത്. ക്യാൻസറുകൾ അത് എത്രയും പെട്ടെന്ന് തിരിച്ചറിഞ്ഞ്.

അതിനെ ട്രീറ്റ് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഓരോരുത്തർക്കും അതിനെ മറി കടക്കാവുന്നതാണ്. ക്യാൻസർ കോശങ്ങൾ എപ്പോഴും നമ്മുടെ ശരീരത്തിൽ ഉള്ളതാണ്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഇതിന് എപ്പോഴും അമർത്തി ഇരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പ്രായാധിക്യം വഴിയോ അല്ലെങ്കിൽ മറ്റു പല കാരണങ്ങളാൽ ഇത്തരത്തിലുള്ള ക്യാൻസർ കോശങ്ങൾ അധികമായി പെറ്റ് പെരുകുന്ന അവസ്ഥയിൽ ക്യാൻസർ ഉണ്ടാക്കുകയും.

അത് ശരിയായവിധം തിരിച്ചറിഞ്ഞില്ലെങ്കിൽ മൂർച്ചിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ക്യാൻസറുകള്‍ ഉണ്ടാകുമ്പോൾ അത് പലതരത്തിലുള്ള ലക്ഷണങ്ങൾ ശരീരത്തിൽ പ്രകടമാക്കാറുണ്ട്. ഇത് കൂടുതലായും ശരീരത്തിലെ മുഴകളായോ തടിപ്പുകൾ ആയിട്ടാണ് കാണാറുള്ളത്. കൂടാതെ അമിതമായിട്ടുള്ള ക്ഷീണം തളർച്ച ശരീരഭാരം പെട്ടെന്ന് തന്നെ കുറയുക എന്നുള്ളതൊക്കെ ഇതിന്റെ പ്രാരംഭ ഘട്ടങ്ങളാണ്. അതുപോലെ തന്നെ വയറിലെ ക്യാൻസറുകൾ ആണെങ്കിൽ.

മലത്തോടൊപ്പം രക്തം പോകുന്ന അവസ്ഥയും വായിയിലെ ക്യാൻസറുകളാണെങ്കിൽ വായയിലെ വെള്ളം നിറവും പുണ്ണുകളും എല്ലാം ലക്ഷണങ്ങളാണ്. കൂടാതെ ഗർഭാശയത്തിൽ ഉണ്ടാകുന്ന ക്യാൻസറുകൾക്ക് ആർത്തവത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആണ് ലക്ഷണങ്ങൾ. ഇത്തരത്തിൽ പല ലക്ഷണങ്ങളാണ് ഓരോ ക്യാൻസറുകൾക്കും ഉള്ളത്. ഇവ ഒന്നും രണ്ടും സ്റ്റേജുകളിൽ തിരിച്ചറിയുകയാണെങ്കിൽ നമുക്ക് ജീവൻ തിരിച്ചുപിടിക്കാൻ ആകും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *