ഈയൊരു ഫേഷ്യൽ മതി മുഖത്തെ കുഴികളും കുരുക്കളും എല്ലാം പൂർണമായി മാറാൻ. ഇതാരും കാണാതെ പോകല്ലേ…| Rice Water Face Pack For Open Pores

Rice Water Face Pack For Open Pores : നമ്മുടെ ചർമ്മത്ത് പലതരത്തിലുള്ള പ്രശ്നങ്ങൾ ആണ് ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്നത്. മുഖക്കുരു വരൾച്ച മുഖത്തെ കറുത്ത പാടുകൾ വിള്ളലുകൾ ചുളിവുകൾ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇന്ന് പണ്ടത്തെ കാലത്ത് അപേക്ഷിച്ച് കൂടുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങളാണ്. ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നതോടെ തന്നെ ആഹാരരീതിയിലും ജീവിതരീതിയിലും മാറ്റങ്ങൾ വന്നു.

അതിനാൽ തന്നെ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന പല സൗന്ദര്യവർദ്ധക വസ്തുക്കളും മാറുകയും ഇന്നത്തെ കാലത്ത് പുതിയ തരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുകയും ചെയുന്നു. ഇതിന്റെ ഫലമായി സൗന്ദര്യവർദ്ധക വസ്തുക്കളിൽ അധികമായി അടങ്ങിയിട്ടുള്ള കെമിക്കലുകൾ നമ്മുടെ ചർമ്മത്തിൽ ആഴ്ന്നിറങ്ങുകയും അതിന്റെ ഫലമായി മുഖക്കുരു കറുത്ത പാടുകൾ ചുളിവുകൾ എന്നിവ പ്രായാധിക്യത്തിന്റെ മുൻപ് തന്നെ കാണാൻ സാധിക്കുന്നു.

ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളെയും മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള റെമഡികളും നാമോരോരുത്തരും അപ്ലൈ ചെയ്യാറുണ്ട്. അത്തരത്തിൽ നമ്മുടെ മുഖത്തെ പാടുകളും മറ്റും നീക്കം ചെയ്യുന്നതിനെ അനുയോജ്യമായിട്ടുള്ള ഒരു ഫേഷ്യൽ ആണ് ഇതിൽ കാണുന്നത്. ഈ ഫേഷ്യൽ അപ്ലൈ ചെയ്യുന്നതു വഴി അത് നമ്മുടെ മുഖത്തെ കോശങ്ങളിൽ ആഴ്ന്നിറങ്ങുകയും.

അവിടെയുള്ള നിർജീവ കോശങ്ങളെ നശിപ്പിക്കുകയും പുതിയ കോശങ്ങളെ വിഘടിപ്പിക്കുകയും ചെയ്യുന്നു. അതുവഴി ഒരേ സമയം സ്ക്രബ്ബറിന്റെയും ഫേഷ്യലിന്റെയും ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു. അതിനാൽ തന്നെ മുഖക്കുരു മുഖത്തെ കറുത്ത പാടുകൾ കണ്ണിനു ചുറ്റുമുള്ള പാടുകൾ മുഖത്തെ ചുളിവുകൾ വരകൾ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പൂർണമായും നീങ്ങുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *