പല്ലുകളിൽ പലപ്പോഴും കഠിനമായി വേദന ഉണ്ടാകാറുണ്ട്. മറ്റുള്ളവരുടെ സംസാരിക്കാനും ചിരിക്കാനും എന്തിന് പറയുന്നത് പല്ലുകൾ അനക്കാൻ പോലും വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥ കണ്ടു വരാറുണ്ട്. ഇതു വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ശരീരത്തിൽ ഉണ്ടാകുന്നത്. ഈ സമയങ്ങളിൽ ഭക്ഷണം കഴിക്കാൻ വരെ താല്പര്യക്കുറവ് ഉണ്ടാകും. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല്ലുവേദന പോലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പല്ലിന്റെ പോടുകളിൽ ഹോൾസ് വരികയും അതിനകത്ത് ഉണ്ടാകുന്ന വേദന പൂർണമായി മാറി കിട്ടുന്നതാണ്. അതിന് സഹായിക്കുന്ന കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം ഒരു പാത്രം എടുക്കുക പിന്നീട് ഇതിലേക്ക് ആവശ്യമായ വെളുത്തുള്ളിയാണ്. വളരെ കുറച്ചു മാത്രം വെളുത്തുള്ളി എടുത്താൽ മതിയാകും. ഇത് തൊലി കളഞ്ഞ് വൃത്തിയാക്കിയ ശേഷം നല്ല പേസ്റ്റ് പരുവത്തിലാക്കി എടുക്കുക. നല്ല സ്മൂത്ത് ആയിട്ടുള്ള പേസ്റ്റ് ആക്കി ഇത് അരച്ചെടുക്കുക. വെളുത്തുള്ളി നല്ല അടുനാശിനിയാണ്.
അതുപോലെതന്നെ ധാരാളം ആന്റി ഓക്സിഡന്റ് ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പല്ലുവേദന മാറാനായി ധാരാളം ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയാണ്. ഇത് നല്ലൊരു അണുനാശിനി കൂടിയാണ്. ഇത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള വേദനസംഹാരികൾ ഉപയോഗിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്.
ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെറുനാരങ്ങ ആണ്. ഇതിന്റെ അഞ്ചു ആറോ തുള്ളി നീർ മാത്രമാണ് ആവശ്യമായി വരുന്നത്. ഇതു മുഴുവനായി ചേർക്കേണ്ട ആവശ്യമില്ല. ഇത് കൂടുതലായി ചേർത്ത് കഴിഞ്ഞാൽ പേസ്റ്റ് വെള്ളം പോലെ ആയിപ്പോകും. നാരങ്ങ നീര് കൂടി ചേർത്ത് നല്ലപോലെ മിസ്സ് ചെയ്യുക. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.