വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നിങ്ങൾക്ക് ആർക്കാണ് എങ്കിലും വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്നതാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പഴയ ലെഗിൻസ് ഷർട്ട് എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കിടിലൻ ഉപയോഗങ്ങളാണ്. കിച്ചണിൽ ലെഗിൻസ് ഷർട്ട് എന്നിവ ഉപയോഗിച്ച് എന്ത് ചെയ്യാനാണ്. ഇത് തയ്ക്കാനും തുനാനും ഉണ്ടാവുന്നതാണ്. തൈക്കാനും തുന്നാനമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. കിച്ചണിലേക്ക് ഷർട്ട് എന്നിവ എന്തിനാണ് ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യം തന്നെ ലെഗിൻസ് ഉപയോഗിച്ചത് ടിപ്പ് എന്തെല്ലാം ആണ് നോക്കാം. പിന്നീട് ഷർട്ട് എന്തെല്ലാം എന്ന് നോക്കാം. ആദ്യം തന്നെ ലക്കിൻസിന്റെ മുകൾഭാഗം കട്ട് ചെയ്തു കളയുക. ഇതിന്റെ കാലിന്റെ ഭാഗമാണ് ആവശ്യമായി വരുന്നത്. കാലിന്റെ ഭാഗം കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതിന്റെ നടുക്ക് ആയി കട്ട് ചെയ്ത് എടുക്കുക. ഈ രണ്ട് പീസും നമുക്ക് ആവശ്യമായി വരുന്നുണ്ട്. മുകളിലുള്ള ഭാഗം എന്തിനാണ് ഉപയോഗിക്കുന്നത് നോക്കാം. കിച്ചണിലെ ഏറ്റവും കൂടുതൽ പെട്ടെന്ന് അഴുക്ക് ആകുന്നത്.
മിക്സി ആണ് ഇത് ഇനി മുതൽ ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല. മിക്സി കേട് വരാതിരിക്കാൻ ഈ യൊരു ലെഗിൻസ് മിക്സിയിലേക്ക് ഇട്ടു കൊടുത്താൽ മാത്രം മതി. വീതിയുള്ള ഭാഗത്ത് താഴെ വരുന്ന രീതിയിൽ ഈ രീതിയിൽ ചെയ്തു നോക്കാം. മിക്സി നല്ല രീതിയിൽ തന്നെ ഭംഗിയിൽ കവർ ചെയ്ത് എടുക്കാവുന്നതാണ്. ഇനി ജ്യൂസ് അടിച്ചാലും തേങ്ങ അരച്ചാലും മിക്സി വൃത്തികേട് ആകില്ല. മിക്സിയിലുള്ള കറുത്ത പാടുകൾ മാറ്റിയെടുക്കാൻ മിക്സി പുത്തൻ ആക്കി മാറ്റിയെടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
ഇത് മിക്സി ക്ലീൻ ചെയ്യാനായി ടൂത് ബ്രഷ് വളച്ച് എടുക്കേണ്ടതാണ്. ഇതിന്റെ ഈ ഒരു ഭാഗമാണ് ചൂടാക്കി കൊടുക്കേണ്ടത്. കൃത്യമായി ആ ഒരു ഭാഗം മാത്രം ചൂടാക്കി കൊടുത്താൽ മതിയാകും ഇങ്ങനെ ചെയ്താൽ ഇതു മെൽറ്റ് ആയി വരുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല ക്ലീനിങ്ങിന് ഉപയോഗിക്കാവുന്ന ബ്രഷ് ആയി ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് മിക്സിയുടെ ഉൾഭാഗം വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാവുന്നതാണ്. പല ഭാഗങ്ങളും ക്ലീൻ ചെയ്യാൻ ഇത് വീട്ടിലുപയോഗിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.