ഇന്നത്തെ കാലത്ത് നിരവധി പേരിൽ കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് ഫാറ്റി ലിവർ. വലിയ രീതിയിലുള്ള ശാരീരിക അസ്വസ്ഥതകൾ ഇത്തരം സന്ദർഭങ്ങളിൽ നേരിടേണ്ടി വരാറുണ്ട്. ഫാറ്റി ലിവർ ഇന്നത്തെ കാലത്ത് മിക്കവരും കേട്ടിട്ടുള്ളതും അതുപോലെതന്നെ അറിയാവുന്നതുമായ ഒരു കാര്യമാണ്. വളരെ ചെറിയ പ്രായക്കാരിൽ പോലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്ന അവസ്ഥയാണ്. ഏകദേശം 20 വയസ്സിന് മുകളിലുള്ളവരിൽ പോലും ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ കണ്ടുവരുന്ന അവസ്ഥയാണ്. വളരെ ചെറിയ പ്രായക്കാരിൽ പോലും ഇത് കണ്ടുവരുന്നത്.
ഏകദേശം 20 വയസ്സ് മുതൽ ഇത് തുടങ്ങാറുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റ് ഉപയോഗിച്ച് നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ഉല്പാദിപ്പിക്കുന്നത് കരളാണ്. ഇങ്ങനെ കഴിക്കുമ്പോൾ അമിതമായി വരുന്ന കാർബോഹൈഡ്രേറ്റ് കരൾ ഫാറ്റ് രൂപത്തിൽ സ്റ്റോർ ചെയ്യുന്നതായി കാണാൻ കഴിയും. ഈ ഫാറ്റ് ശരീരത്തിലെ പലഭാഗങ്ങളിൽ ആയാണ് കണ്ടുവരുന്നത്. മിക്കവരിലും വയറിന്റെ ഭാഗത്തു ആണ് കൊഴുപ്പ് അടിയുന്നത് കണ്ടുവരുന്നത്. ഇതുപോലെ കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ഇതിന് നാല് സ്റ്റേജുകൾ ആണ് കാണാൻ കഴിയുക.
ഈ അവസ്ഥയിൽ ആണ് നമ്മളെങ്കിൽ ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു അവസ്ഥയാണ് ഇത്. എന്നാൽ ഒട്ടും ശ്രദ്ധിക്കാതെ അടുത്ത സ്റ്റേജുകളിലേക്ക് കടക്കുമ്പോൾ അപകട സാധ്യത കൂടുകയാണ് ചെയ്യുന്നത്. ഇത് ജീവന് ഭീഷണിയാകുന്ന തരത്തിലേക്ക് അസുഖം മാറുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ശരീരത്തിൽ നേരത്തെ കണ്ടെത്തിയാൽ എങ്ങനെ തിരിച്ചറിയാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ഇതിന് കൃത്യമായ ലക്ഷണങ്ങൾ ഒന്നും കാണാൻ കഴിയില്ല. എന്നാൽ ചിലരിൽ ചെറിയ രീതിയിലുള്ള വയറുവേദന.
പ്രത്യേകിച്ച് വയറിന്റെ വലതുഭാഗത്തായി കാണുന്ന വേദന പുകച്ചിൽ അസ്വസ്ഥത ക്ഷീണം എന്നിവയെല്ലാം കണ്ടുവരുന്നുണ്ട്. എന്നാൽ ഒട്ടുമിക്ക ആളുകൾക്കും മറ്റെന്തെങ്കിലും കാരണത്താൽ സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും അബദ്ധത്തിൽ ഇത് കണ്ടെത്താൻ സാധിക്കുക. പലപ്പോഴും വയറുവേദന വന്നു കഴിഞ്ഞാൽ മൂത്രക്കല്ല് ആണെന്നായിരിക്കും കരുതുക. എന്നാൽ ഇത് പലപ്പോഴും ഗ്രേഡ് വൻ ഫാറ്റി ലിവർ ആയി കാണാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഭക്ഷണങ്ങളിൽ ശ്രദ്ധിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യേണ്ടതാണ്. നേരത്തെ കണ്ടെത്തിയാൽ നേരത്തെ മാറ്റി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.