വീട്ടിലെ വീട്ടമ്മമാർക്ക് വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുംമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അടുക്കളയിലെ കിച്ചൻ സിംഗ് വൃത്തിയാക്കുക എന്നത് വളരെ വലിയ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഭയങ്കരമായ അഴുക്ക് മെഴുക്ക് എന്നിവ പിടിച്ചു കിടക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ലോഷനും കാര്യങ്ങൾ ഒന്നും വേണ്ട ബ്ലീച്ചിംഗ് പൗഡർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ബീച്ചിങ് പൗഡർ ഉപയോഗിക്കുന്ന സമയത്ത്. വെള്ളം പോകുന്ന ട്രെയിനെജിൽ കട്ടിപ്പിടിച്ചിരിക്കുന്ന അഴുക്ക് പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും.
സോഡാ പൊടി ഉപയോഗിച്ച് ചെയ്തു കഴിഞ്ഞാൽ ഇതിന്റെ 1% പോലും ക്ലീൻ ആകില്ല. ബീച്ചിംഗ് പൗഡർ എല്ലാ ഭാഗത്തും ഇട്ടുകൊടുക്കുക. ചില ആളുകൾക്ക് ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ കൈ പൊള്ളാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഒരു ഗ്ലൗസ് ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഇത് ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചെടുക്കാവുന്നതാണ്. പിന്നീട് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുകയാണെങ്കിൽ കുറച്ചുകൂടി നന്നാവുന്നതാണ്.
പായൽ പോകാനായി സിമന്റ് ഇട്ട തറയിൽ ബ്ലീച്ചിങ് പൗഡർ ഇട്ടു വയ്ക്കുകയാണ് എങ്കിൽ കുറച്ചു സമയം ഇട്ടുവച്ച് കഴിഞ്ഞ് വെള്ളം ഒഴിച്ച് കഴിഞ്ഞാൽ പായല് പ്രശ്നങ്ങൾ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സോഡാ പൊടി ഡിഷ് വാഷ് എന്നിവ ഉപയോഗിച്ചു കഴിഞ്ഞാൽ ഇത്രക്കും നല്ല റിസൾട്ട് ലഭിക്കണമെന്നില്ല. വളരെ എളുപ്പത്തിൽ തന്നെ എല്ലാവർക്കും ചെയ്യാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.