പനിക്കൂർക്ക ഈ രീതിയിൽ ചെയ്തു നോക്കിയിട്ടുണ്ടോ..!! ഇതിന്റെ ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി പോഷക ഘടകങ്ങൾ അടങ്ങിയ വസ്തുക്കൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. എന്നാൽ പലർക്കും ഇതിന്റെ ആരോഗ്യഗുണങ്ങൾ അറിയുന്നില്ല എന്നതാണ് വാസ്തവം. പണ്ടുകാലങ്ങളിൽ വളരെ കൂടുതലായി കണ്ടിരുന്നതും. എന്നാൽ ഇന്ന് വളരെ ചുരുക്കം മാത്രം വീടുകളിൽ കാണുന്നതുമായ പനിക്കൂർക്ക. നിരവധി ആരോഗ്യ ഗുണങ്ങൾ പനിക്കൂർക്കയിൽ അടങ്ങിയിട്ടുണ്ട്.

നമ്മുടെ വീടുകളിലും പറമ്പുകളും സാധാരണയായി കാണുന്ന ഈ ചെറു സസ്യത്തിന്റെ ആരോഗ്യ ഗുണങ്ങൾ ചെറുതല്ല. ഇതിന്റെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ നാട്ടിൽ സർവസാധാരണമായി കാണുന്ന ഒന്നാണ് പനിക്കൂർക്ക. അതുപോലെതന്നെ ഞവരാ. പലരും ഈ സസ്യത്തെ സർവരോഗശമനി എന്ന് പറയാറുണ്ട്.

അലർജി പോലുള്ള ബുദ്ധിമുട്ടുകൾക്കും വയറു സംബദ്ധമായ പ്രശ്നങ്ങൾക്കും പ്രതിരോധശേഷിയ്ക്കും വളരെ നല്ല ഔഷധമാണ് പനിക്കൂർക്കാ. കുട്ടികൾക്ക് സാധാരണയായി പനി ജലദോഷം എന്നിവ വരുമ്പോൾ പനിക്കൂർക്കയില വാട്ടി പിഴിഞ്ഞ് തേനും ചേർത്ത് കഴിക്കുന്നത് പതിവാണ്. മുതിർന്നവർക്ക് ആണെങ്കിൽ വൈറ്റിൽ ഗ്യാസ് ദഹനക്കേട് വയറുവേദന വയറ്റിൽ നിന്ന് പോക്ക് ഇത് തുടർച്ചയായി ഉണ്ടാവുകയും.

മറ്റു മരുന്നുകൾ ഫലിക്കാതെ വരികയും ചെയ്യുമ്പോൾ പലപ്പോഴും പനിക്കൂർക്ക ഒരു സഹായമായി മാറാറുണ്ട്. പ്രകൃതി നമുക്ക് നൽകിയിട്ടുള്ള നല്ല ഒരു ആന്റിബയോട്ടിക് കൂടിയാണ് പനിക്കൂർക്ക. നമുക്കറിയാം പല ആയുർവേദ മരുന്നുകളിലും ഒരു പ്രധാന ചേരുവ കൂടിയാണ് ഇത്. കുട്ടികളുള്ള വീടുകളിൽ നട്ടു വളർത്തേണ്ട ഒന്നു കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *