പഴമക്കാർ വളരെ നല്ല ഔഷധമായി കരുതുന്ന ഒരു സസ്യമാണ് പനിക്കൂർക്ക. നിരവധി ആരോഗ്യഗുണങ്ങൾ പനിക്കൂർക്കയിൽ കാണാൻ കഴിയും. എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീട്ടിൽ നിർബന്ധമായും വെച്ചുപിടിപ്പിക്കേണ്ട ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ടുകാലങ്ങളിൽ ഒരുവിധം എല്ലാ വീടുകളിലും പരിസരപ്രദേശങ്ങളിലും കണ്ടുവരുന്ന ചെടിയാണ് പനിക്കൂർക്ക. ഒരുവിധം എല്ലാവർക്കും പരിചിതമായ സസ്യമാണ് ഇത്.
ഒരുവിധം എല്ലാവരുടെ വീടുകളിൽ കാണുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ പറയുന്നത് പനിക്കൂർക്കയെ കുറിച്ചാണ്. ഇത് പല പേരുകളിലും അറിയപ്പെടുന്നുണ്ട്. കർപ്പൂരവല്ലി കഞ്ഞികുർക്ക നവര എന്നിങ്ങനെ നിരവധി പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് ഇത്. ഇത് നിങ്ങളുടെ വീട്ടിലുണ്ട് എങ്കിൽ ഇതിന് പറയുന്ന മറ്റു പേരുകൾ അറിയാമെങ്കിൽ കമന്റ് ചെയൂ. ഒരുവിധം എല്ലാവരും ഇത് ഉപയോഗിച്ചിട്ടുള്ളവരായിരിക്കും.
ഈ ഇലയെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. ഒരുപാട് ഔഷധഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ ചെടി എങ്ങനെ വെച്ചു പിടിപ്പിക്കാം എന്ന് ആണ് ഇവിടെ പറയുന്നത്. ആയുർവേദത്തിൽ പനിക്കൂർക്കയുടെ ഇല നീര് കഫക്കെട്ട് പ്രശ്നങ്ങൾക്ക് നല്ല പരിഹാരമാണ്. ഇലയും തണ്ടും ഔഷധത്തിന് ഉപയോഗിക്കുന്നുണ്ട്. ഗൃഹവൈദ്യത്തിൽ ചുക്കുകാപ്പിയിൽ പ്രധാനപ്പെട്ട ചേരുകയാണ് പനിക്കൂർക്ക.
കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന പനി ചുമാ ജലദോഷം ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടുത്താൻ സാധിക്കുന്നതാണ്. കുട്ടികൾക്കുണ്ടാകുന്ന വിവിധ രോഗങ്ങൾക്ക് ശമനം നൽകുന്നതാണ് പനിക്കൂർയുടെ ഇല. ഇത് കുഞ്ഞുങ്ങൾക്ക് നൽകുന്നത് വളരെ നല്ലതാണ്. കൃമി ശല്യം മാറ്റിയെടുക്കാൻ ഏറെ സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.