എല്ലാരുടെ വീട്ടിലും ലഭിക്കുന്ന ഒന്നാണ് ചക്ക. സീസണായാൽ പിന്നെ ചക്ക ഉപയോഗിച്ചുള്ള സാധനങ്ങൾ ആയിരിക്കും വീട്ടിൽ കൂടുതലും കാണാൻ കഴിയുക. ഇത്തരത്തിൽ ചക്ക ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ചക്കവരട്ടി. ഇത് വരട്ടുന്നതിന് എന്തെല്ലാം സാധനങ്ങൾ ആണ് ആവശ്യമുള്ളത് നോക്കാം. 400 ഗ്രാം പഴുത്ത വരിക്കച്ചക്കേടെ ചുള കൾ മിക്സിയിൽ നന്നായി അരച്ച് എടുക്കുക.
200 ഗ്രാം ശർക്കര പാവ്. അടിഭാഗം കട്ടിയുള്ള ഒരു പാത്രത്തിൽ ശർക്കരയും അരച്ച് വെച്ച ചുളയും കൂടി മിക്സ് ചെയ്ത് എടുക്കുക. പലരുടേയും ഇഷ്ടവിഭവമാണ് ചക്കവരട്ടി. ഇന്നത്തെ തലമുറയിലെ പലർക്കും ഇത് എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാണ്. രണ്ടും കൂടി ഇളക്കി യോജിപ്പിച്ചതിനുശേഷം ചൂടാക്കുക. മധുരം കൂടുതൽ ആവശ്യമാണെങ്കിൽ ശർക്കരയുടെ അളവ് കൂട്ടി കൊടുക്കാവുന്നതാണ്.
അടിഭാഗം കരിഞ്ഞു പോകാതെ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. ആവശ്യമെങ്കിൽ ഇതിലേക്ക് നെയ്യ് ചേർത്ത് കൊടുക്കാവുന്നതാണ്. നന്നായി വരട്ടിയ ചക്ക വളരെ ദീർഘകാലം സൂക്ഷിക്കാൻ കഴിയുന്ന ഒന്നാണ്. ചക്ക വരട്ടിയത് ഉപയോഗിച്ച് മറ്റ് വിഭവങ്ങൾ തയ്യാറാക്കാൻ കഴിയുന്നതാണ്.
നല്ല കട്ടി പരുവമാകുമ്പോൾ. വാങ്ങിവച്ച് വേവിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. പണ്ടുകാലത്തെ ആളുകൾക്ക് ഏറ്റവും പ്രിയം ഏറിയ ഒന്നാണ് ചക്ക വരട്ടിയത്. ഇന്നത്തെ തലമുറയിലും ഇത് ഇഷ്ടപ്പെടുന്നവർ ഉണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.