ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് കാഴ്ചക്കുറവ് ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ അതുപോലെതന്നെ എല്ല് തേമാനം ഞരമ്പ് വേദന മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പണ്ടുകാലങ്ങളിൽ പ്രായമായവരിലാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കൂടുതലായി കണ്ടിരുന്നത് എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും വലിയ രീതിയിൽ കണ്ടു വരുന്ന ഒന്നാണ് ഇത്.
ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ എല്ലുതേയ്മാനം എല്ലാംതന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പോലും വലിയ രീതിയിൽ ശരീരവേദന കണ്ടുവരുന്ന അവസ്ഥയാണ്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്. അതിന് സഹായകരമായ റെമഡി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പാലിൽ ദിവസവും ഇത് ചേർത്ത് കഴിച്ചാൽ നല്ല മാറ്റം ആണ് ലഭിക്കുന്നത്. എന്നും ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
https://youtu.be/jnwxMrSeps4
അത്തരത്തിൽ അടിപൊളിയായ വീഡിയോ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പാല് കൂടെ ആവശ്യമുള്ളത് കസകസ ആണ്. ഇത് എല്ലാ സൂപ്പർമാർക്കറ്റിൽ ലഭ്യമായ ഒന്നാണ്. ഭക്ഷണത്തിൽ ചേർത്ത് കൊടുക്കുന്ന ഒന്നുകൂടിയാണ് ഇത്. നല്ല ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ നെയ്യ് ഇതിന് ആവശ്യമാണ്. നെയ്യ് ഭക്ഷണത്തിൽ ചേർത്തു ഒറ്റയ്ക്ക് കഴിക്കുന്നത് വളരെ നല്ലതാണ്. കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്ക് വളരെ സഹായകരമായ ഒന്നാണ് ഇത്. ഭക്ഷണത്തിൽ ധാരാളമായി ചേർക്കുന്ന ഒന്നാണ് ഇത്.
ഇതുകൂടാതെ മഞ്ഞൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ ലോട്ടസ് സീഡ് കൂടി ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.