ഈ പഴത്തിന് ഗുണങ്ങൾ ഇനിയും അറിഞ്ഞില്ലേ… ഇത് കഴിച്ചാൽ നിരവധി ഗുണങ്ങൾ…|pomegranate juice benefits

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു പഴത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഇത്. നമുക്കറിയാം ഓരോ പഴങ്ങളിലും അതിന്റെ തായ് ആരോഗ്യഗുണങ്ങൾ കാണാൻ കഴിയും. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോവുകയാണ് പതിവ്. ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം. ജഗതി ആരോഗ്യഗുണങ്ങൾ ഉള്ളതും കുട്ടികൾക്ക് വളരെ ഇഷ്ടം ഉള്ളതുമായ ഒന്നാണ് മാതളം.

രക്തം ഉണ്ടാകാൻ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ല എന്ന് തന്നെ പറയാം. ഹൃദയ രോഗങ്ങളും ചില ക്യാൻസറുകൾ പോലും തടയാനുള്ള പോഷകങ്ങൾ മാതള ത്തിൽ എന്നും ലഭിക്കുമെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജീവകങ്ങളുടെ കലവറയായ മാതളം ത്രിദോഷങ്ങളെ അകറ്റുന്നു. ഇതിന്റെ പൂവും ഇലയും വേരും തൊലിയും ഈ പഴത്തിലെ തൊണ്ടു വരെ ഔഷധഗുണങ്ങൾ ഏറെ ഉള്ളതാണ്.

ഇന്ന് ഇവിടെ പറയുന്നത് മാതളത്തിന് ആരോഗ്യ ഗുണങ്ങൾ പറ്റിയാണ്. ഔഷധ ഉപയോഗങ്ങൾ കുറിച്ചും അതുപോലെ മാതളം നട്ടു വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മാതളത്തിന് പലസ്ഥലങ്ങളിലും പല പേരുകളിലാണ് കാണാൻ കഴിയുക. ഉറുമാൻ പഴം മാന്നാർ ഉറുമാമ്പഴം ഉറുമാൻ പഴം എന്നിങ്ങനെ പല പേരുകളിലും ഇത് കാണാൻ കഴിയും.

ദിവസവും മാതളം കഴിക്കുകയാണെങ്കിൽ ഉദര പുണ് ഉണ്ടാവുകയില്ല. ഇത് ഗ്രാമ്പു ആയി ചേർത്ത് കഴിക്കുന്നത് വിരശല്യം ശമിപ്പിക്കാൻ ഏറെ നല്ലതാണ്. ദഹനപ്രക്രിയ സുഖമാകാൻ മാതളം കഴിക്കുന്നത് ഫലപ്രദമാണ്. ഇതിൽ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് ഏറെ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *