നിങ്ങൾക്കെല്ലാവർക്കും വളരെ പരിചിതമായ ഒരു സസ്യത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളെല്ലാവരും പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒന്നാണ് പുതിനയില. നിരവധി ആരോഗ്യ ഗുണങ്ങൾ പുതിനയിലയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാണ് പുതിന. ആഹാരത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ചെറിയ സസ്യമാണ് ഇത്. ഇതിന്റെ ഇലകളിൽ പച്ചക്കർപ്പൂരത്തിന്റെ അംശം അടങ്ങിയതുകൊണ്ട്.
തലവേദന കഫക്കെട്ട് തുടങ്ങിയ അസുഖങ്ങൾക്ക് ഇത് ഉപയോഗിക്കുന്നുണ്ട്. മെന്തോള് അഥവാ മിന്റ് എന്നാണ് ഇത് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്. ഇത് മണ്ണിൽ പടർന്നു വളരുന്ന ഒരു ചെടി കൂടിയാണ്. പെപ്പർ മിന്റ് പൈനാപ്പിൾ മിന്റ് തുടങ്ങിയ പലതരത്തിലുള്ള പുതിന ഇനങ്ങൾ അടങ്ങിയിട്ടുണ്ട്. ഇന്ന് ഇവിടെ പറയുന്നത് പുതിനയെ കുറിച്ചാണ്. ഇതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചും അതുപോലെതന്നെ ഇത് വീട്ടിൽ വച്ച് പിടിപ്പിക്കുകയാണെങ്കിൽ നമുക്ക് ചായ ഉണ്ടാക്കാനും ജ്യൂസ് ഉണ്ടാക്കാനും കറികളിൽ ചേർക്കാനും എല്ലാം വിഷമയമായ.
പുതിന തേടി പോകേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇതിന് അധികം സ്ഥലം ഒന്നും ആവശ്യമില്ല. ചിലർക്കെല്ലാം അറിയാം ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ വച്ച് പിടിപ്പിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് വീട്ടിലുണ്ടെങ്കിൽ ചെറിയ അസുഖങ്ങൾക്കും അതുപോലെതന്നെ കറിക്കും അതുപോലെ ജ്യൂസ് ഉണ്ടാക്കാനും ചായ ഉണ്ടാക്കാനും എല്ലാം ഇതിന്റെ ശുദ്ധമായ ഇലകൾ ലഭിക്കുകയും ചെയ്യുന്നുണ്ട്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ഇത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ്. പച്ചക്കറി ബിരിയാണി തുടങ്ങിയവ കഴിക്കുമ്പോൾ ഉണ്ടാകുന്ന ഗ്യാസ് വയറു സ്തംഭിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഈ ചെടിയുടെ ഇല കഴിച്ചാൽ മതി. വേദന കുറയ്ക്കാൻ പ്രത്യേക കഴിവുള്ള ചെടിയാണ് പുതിന. കാൽസ്യം ഇരുമ്പ് എന്നിവ നല്ല രീതിയിലുള്ളതിനാൽ കായിക അധ്വാനം ചെയ്യുന്നവർക്കും ഏറ്റവും മികച്ച ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.