പഴങ്ങളും പച്ചക്കറികളും ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഭക്ഷണപദാർത്ഥങ്ങളാണ്. ശരീര ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ ഒന്നു കൂടിയാണ് ഇത്. ഇത്തരത്തിൽ കേരളത്തിൽ പരക്കെ കണ്ടിരുന്നത് എന്നാൽ ഇപ്പോൾ അപൂർവമായി മാത്രം കണ്ടുവരുന്ന ഒരു പഴമാണ് മുള്ളൻചക്ക അഥവാ മുള്ളാത്ത. ഈ പഴത്തിന് ഗുണങ്ങളും സവിശേഷതകളും ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
കായലുകളിലും ഇലകളിലും അടങ്ങിയിരിക്കുന്ന അസറ്റോ ജനുസ്സ് എന്ന ഘടകം അർബുദത്തെ നിയന്ത്രിക്കുമെന്ന് കണ്ടുപിടുത്തമാണ് ഈ പഴത്തെ ഇത്രയേറെ പ്രശസ്തമാക്കിയത്. ഈ പഴത്തെ കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഈ പഴം കഴിച്ചിട്ടുള്ളവർ ആണോ നിങ്ങൾ എങ്കിൽ കമന്റ് ചെയ്യൂ. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു പഴവർഗം ആണ് ഇത്. മുള്ളൻചക്ക ലക്ഷ്മണപ്പഴം മുള്ളാത്തി ബ്ലാത്ത തുടങ്ങിയ പല പേരുകളിലും ഇത് കാണപ്പെടുന്നുണ്ട്.
പേരുപോലെതന്നെ മുള്ളുകളുള്ള പുറംതൊലി ആണ് ഇതിൽ കാണുന്നത്. അതുകൊണ്ട് തന്നെയാണ് മുള്ളാത്ത എന്ന പേരുപോലും വരാൻ കാരണം. മധുരവും പുളിയും കലർന്ന രുചിയുള്ള ഈ പഴത്തിൽ പോഷകങ്ങളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അർബുദ രോഗികൾ ഇവയുടെ പഴം കഴിക്കുന്നതോടൊപ്പം ഇതിന്റെ ഇല ഉപയോഗിച്ച് നിർമ്മിക്കുന്ന കഷായവും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
വേനൽക്കാലമാണ് മുള്ളൻചക്ക യുടെ പ്രധാന മഴക്കാലം. ചെറു ശാഖകളിൽ ഉണ്ടാവുന്ന കായ്കൾ ഏറ്റവും വലുതും പുറത്ത് മുള്ള് നിറഞ്ഞതുമാണ്. കൈതച്ചക്കയുടെ രുചിയുമായി ഏകദേശം സാമ്യമുണ്ട് ഇതിന്റെ രുചിക്ക്. ഭക്ഷ്യയോഗ്യമായ കായ്കൾ നല്ല കടും പച്ച നിറമുള്ളതും മുള്ളുകൾ കൊണ്ട് നിറഞ്ഞതുമാണ്. കീമോ തെറാപ്പി കൊണ്ടുള്ള പാർശ്വഫലങ്ങൾ ലഘൂകരിക്കാനും ഈ ഫല വർഗ്ഗത്തിന് സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.