എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. നമ്മുടെ ചുറ്റുപാടിൽ നിരവധി സസ്യങ്ങൾ കാണാൻ കഴിയും. ഓരോന്നിനും അതിന്റെ തായ് ഗുണങ്ങളുമുണ്ട്. പൂവാംകുരുന്നിലയെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മദ്ധ്യ അമേരിക്കയിൽ കാണപ്പെടുന്ന ചെറിയ ഒരു സസ്യമാണ് ഇത്. ഇന്ത്യയിലെ പല മരുന്ന് കമ്പനികളും വ്യാവസായികാടിസ്ഥാനത്തിൽ മരുന്നിനുവേണ്ടി ഇത് കൃഷി ചെയ്യുന്നുണ്ട്.
നമ്മുടെ പലരും ഈ ചെടി നമ്മുടെ അടുത്ത പ്രദേശത്ത് കണ്ടു കാണും. പറമ്പിലും വഴിയരിമെല്ലാം തന്നെ ഈ ചെടി കാണാൻ കഴിയും. ഈ അടുത്ത കാലത്ത് ഈ ചെടി കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്തു ചില സിനിമയിലൂടെയാണ്. പലർക്കും മുയൽച്ചെവിനും അതുപോലെതന്നെ പൂവാം കിട്ടുന്നില്ലയും തമ്മിൽ തെറ്റി പോകാറുണ്ട്.
ഇതിന്റെ രണ്ടിന്റെയും പൂക്കളെ ഏകദേശം കണ്ടാൽ ഒരു പോലെയാണ് തോന്നുന്നത്. നാട്ടു വൈദ്യത്തിലും ആയുർവേദ ചികിത്സയിലും വളരെയേറെ പ്രാധാന്യമുള്ള ദശ പുഷ്പങ്ങളിൽ പെടുന്ന ഒന്നാണ് പൂവൻകുരുന്നില്ല. ഔഷധമായി ഉപയോഗിക്കുന്ന 10 കേരളീയ നാട്ട് ചെടികളാണ് ദശപുഷ്പങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. പൂക്കൾ എന്നാണ് അറിയപ്പെടുന്നത്.
എങ്കിലും ഇവയുടെ ഇലകൾക്കാണ് പ്രാധാന്യം. ഇവയെല്ലാം തന്നെ മംഗല കാര്യങ്ങളായ ചെടികൾ എന്നാണ് വിശ്വാസം. ഹൈന്ദവ ദൈവം പൂജയ്ക്കും അതുപോലെ തന്നെ സ്ത്രീകൾക്ക് തലയിൽ ചൂടാനും ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U