പ്രമേഹത്തെ പ്രതിരോധിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.
നാമോരോരുത്തരും വളരെയധികം ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് ചെറുനാരങ്ങ. മനുഷ്യ ശരീരത്തിന് ആവശ്യമായിട്ടുള്ള എല്ലാ തരത്തിലുള്ള പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒരു സിട്രസ് ഫലവർഗ്ഗമാണ് ഇത്. ഇതിന്റെ ഉപയോഗം കുട്ടികൾക്കും മുതിർന്നവർക്കും പലതരത്തിലുള്ള ആരോഗ്യഗുണങ്ങളാണ് നൽകുന്നത്. …