ഇനി വർഷം മുഴുവൻ തേങ്ങ വിളവ് ലഭിക്കും… തെങ്ങിന് തടമെടുക്കുമ്പോൾ ഈ രീതിയിൽ ചെയ്താൽ മതി…
എല്ലാ വീട്ടിലും വളരെ അത്യാവശ്യമുള്ള ഒന്നാണ് നാളികേരം അല്ലെ. അത്യാവശ്യമുള്ള ഒന്നാണ് എങ്കിലും പലരുടെ വീട്ടിലും തെങ്ങ് ഉണ്ടാകണമെന്നില്ല. ഇനി തെങ് ഉണ്ടെങ്കിൽ തന്നെ തേങ്ങ ലഭിക്കണമെന്നില്ല. അതുകൊണ്ടുതന്നെ പലരും നാളികേര പുറത്തുനിന്ന് വിലകൊടുത്തു …