ചപ്പാത്തി നല്ല സോഫ്റ്റ് ആയി സ്മൂത്തായി വീർത്തു വരും… ഒരു ചെറിയ കാര്യം ചെയ്താൽ മതി…

രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയാലും ഉച്ചയ്ക്ക് ഭക്ഷണത്തിനായാലും രാത്രിയിലെ ഭക്ഷണത്തിലായാലും പലരും കഴിക്കുന്ന ഒന്നാണ് ചപ്പാത്തി. എങ്കിലും വീട്ടിൽ ഉണ്ടാക്കുന്ന ചപ്പാത്തി നല്ല സോഫ്റ്റ് ആയി സ്മൂത്ത് ആയിരിക്കണം എന്നില്ല. വീട്ടിൽ ഉണ്ടാക്കുന്ന ചപ്പാത്തി നല്ല സ്മൂത്ത് ആയിരികാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല രീതിയിൽ വീർത്തു വരുന്ന ചപ്പാത്തി എല്ലാവർക്കും വലിയ ഇഷ്ടമാണ്. ഇതുപോലെ കിട്ടാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. ച

പ്പാത്തി ഉണ്ടാക്കി കഴിഞ്ഞ് നല്ല സോഫ്റ്റ് ആയിരിക്കും. ചപ്പാത്തിക്ക് കോമ്പിനേഷനായി നല്ല വെജിറ്റബിൾ കുറുമ കൂടി തയ്യാറാക്കേണ്ടതാണ്. നല്ല ടേസ്റ്റി ആയ കുറമയാണ് ഇവിടെ തയ്യാറാക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എങ്ങനെയാണ് ചപ്പാത്തിയും അതുപോലെതന്നെ വെജിറ്റബിൾ കുറുമാ തയ്യാറാക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതിലേക്ക് ആയി രണ്ടു കപ്പ് ഗോതമ്പ് പൊടിയാണ് എടുക്കുന്നത്. ഇതിലേക്ക് അര ടീസ്പൂൺ ഉപ്പു കൂടി ചേർത്ത് കൊടുത്ത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്തെടുക്കുക. രണ്ട് കപ്പ് മാവിന് ഒരു കപ്പ് വെള്ളമാണ് ചേർത്ത് കൊടുക്കേണ്ടത്. ഇത് ആവശ്യത്തിന് ചേര്‍ത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടി ചേർത്തു കൊടുക്കുക. ഇത് നല്ലതുപോലെ കുഴച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ ചപ്പാത്തി നല്ല പോലെ തന്നെ സോഫ്റ്റ് ആയി കിട്ടുന്നതാണ്.

ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ഇതുകൂടി ചേർത്ത് നല്ല രീതിയിൽ തന്നെ കുഴച്ചു എടുക്കുക. ടാബ്ബിൾ ടോപ്പിൽ വെച്ച് കുഴച്ചു എടുക്കുകയാണ് നല്ല രീതിയിൽ തന്നെ കുഴച്ചു എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് 15 മിനിറ്റ് സമയം ഇത് റസ്റ്റ് ചെയ്യാൻ വയ്ക്കുക. പിന്നീട് പരത്തി ഉണ്ടാക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല സോഫ്റ്റ് സ്മൂത്തുമായി തന്നെ ചപ്പാത്തി തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *