ഈ നക്ഷത്രക്കാർ ഈ കാര്യം അറിയാതെ പോകല്ലേ..!! ജൂലൈ 17 ന് സംഭവിക്കുന്നത്…
സൂര്യൻ പുണർതം ഞാറ്റുവേലയിൽ തുടരുന്നതാണ് ചന്ദ്രൻ കൃഷ്ണ പക്ഷത്തിൽ കൂടുതൽ പ്രഭാ രഹിതനായി യാത്ര തുടരുകയാണ് ചെയ്യുന്നത്. ചൊവ്വയും ശുക്രനും ചിങ്ങം രാശിയിൽ. ഇരു ഗ്രഹങ്ങളും മകം നക്ഷത്രത്തിൽ ആണ് എന്ന സവിശേഷതയും ഉണ്ട്. …