വീടുകളിൽ ധനസമൃദ്ധി ഉണ്ടാകുന്നതിന് വിജയദശമി ദിനത്തിൽ വാങ്ങിക്കേണ്ട ഇത്തരം വസ്തുക്കളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.
എല്ലാ ദിനങ്ങളേക്കാളും വളരെ പ്രാധാന്യം കൽപ്പിക്കുന്ന ദിനങ്ങൾ ആണ് നവരാത്രി ദിനങ്ങൾ. ദേവി പ്രീതിക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ദിനങ്ങൾ ആണ് ഇത്. അതിനാൽ തന്നെ ഈ ദിനങ്ങളിൽ ദേവിയെ നാം ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. …