ഒരു മനുഷ്യായുസ്സിൽ നേടേണ്ട എല്ലാ കാര്യവും നേടിയെടുക്കാൻ ഇത് ചെയ്യൂ. മാറ്റം സ്വയം തിരിച്ചറിയൂ.
ഹൈന്ദവ ആചാരപ്രകാരം ഏറ്റവും അധികം പ്രാധാന്യമുള്ള ഒരു മരമാണ് ആൽമരം. അതിനാൽ തന്നെ ഈ മരം എല്ലാ ക്ഷേത്രങ്ങളിലും കാണാൻ സാധിക്കും. അതോടൊപ്പം തന്നെ അവർ നട്ടുപിടിപ്പിക്കുന്നതായും നമുക്ക് കാണാൻ സാധിക്കും. ഇതിന്റെ പ്രധാന …