മുഖത്തോ കാലിലോ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കൂ… കരൾ രോഗം അടുത്തെത്തി…|liver disease
പണ്ടുകാലങ്ങളിൽ വളരെ കുറവും ഇന്നത്തെ കാലത്ത് ഇതിന്റെ എണ്ണം ക്രമാതീതമായി ആയി വർധിച്ചുവരുന്ന ഒരു പ്രശ്നമാണ് കരൾരോഗം. ഇത് പലപ്പോഴും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ആൽക്കഹോൾ ഉപയോഗിക്കാത്തവരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഫാറ്റി …