സോറിയാസിസ് മൂലം ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ… ഇവ ശ്രദ്ധിക്കണേ…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഏറ്റവും കൂടുതൽ നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന ഒരു അസുഖത്തെക്കുറിച്ചാണ് ഇവിടെ പങ്കുവെക്കുന്നത്. ശരീരത്തിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് സോറിയാസിസ് അതുപോലെ തന്നെ സോറിയാറ്റിക് ആർത്രൈറ്റിസ്.

നമുക്കറിയാം സോറിയാസിസ് നമ്മുടെ സമൂഹത്തിൽ ഒന്നു മുതൽ ഒന്നര ശതമാനം വരെ മൂന്നാലു ലക്ഷം ആളുകൾക്കെങ്കിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. അതിൽ കൂടുതലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. 5 ലക്ഷത്തോളം പേർക്കെങ്കിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും എന്നാണ് കണക്കുകൾ പറയുന്നത്. ഇത് പലപ്പോഴും നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യൂൺ അസുഖമാണ് സോറിയാസിസ്.

ഇതിൽ ആദ്യത്തെ ലക്ഷണം ഡാൻഡ്രഫ് പോലെ അല്ലെങ്കിൽ ചിദംബൽ പോലെ നമ്മുടെ ശരീരത്തിൽ ഉണ്ടാവുകയും പൊറ്റ പോലെ ഉണ്ടാവുകയും വെളുത്ത പാടുകളും ചുവന്ന പാടുകളും വന്നിട്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പണ്ടുകാലങ്ങളിൽ സോറിയാസിസ് ഉണ്ടെങ്കിൽ അത് വലിയ പ്രശ്നമാണ് എന്ന് കരുതുന്ന സമൂഹമായിരുന്നു നമ്മുടെ ഇടയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അത്തരം പ്രശ്നങ്ങൾക്ക് ഒരുപാട് മാറ്റം വന്നു കഴിഞ്ഞു. ഇത് പലപ്പോഴും പെട്ടെന്ന് തുടങ്ങുന്നത് തലയിലാണ്.

തലയിൽ പൊറ്റ പോലെ ഉണ്ടാകുന്നു അല്ലെങ്കിൽ ഡാൻഡ്രഫ് കൂടുന്ന പോലെ തോന്നൽ ഉണ്ടാക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ശരീരം മുഴുവനായി വ്യാപിക്കാനും കൈകളിലും കാലുകളിലും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സോറിയാസിസ് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് പറയുമ്പോൾ ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ അസുഖമാണ്. ഒരിക്കലും ഇത് ഇൻഫെക്ഷൻ മൂലം ഉണ്ടാകുന്ന അസുഖമല്ല. ഇത് ഉണ്ടാകാനുള്ള പ്രധാന കാരണം നമ്മുടെ ഇമ്യുണ് സിസ്റ്റത്തിന്റെ ഡിസ് ഫങ്ക്ഷനാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *