ആരും കൊതിക്കുന്ന രീതിയിൽ നല്ല രുചികരമായ ഹൽവ ഇനി വീട്ടിലുണ്ടാക്കാം…| Black halva Recipe
ആരു പ്രതീക്ഷിക്കാത്ത ഒരു വ്യത്യസ്തമായ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല കിടിലൻ കറുത്ത ഹൽവ ഇനി വീട്ടിൽ ഉണ്ടാക്കിയെടുക്കാം. പലരും ഇത് ഉണ്ടാക്കൽ ആഗ്രഹിക്കുന്ന ഒന്നാണ്. ഇത് ഉണ്ടാക്കാൻ ആയി ഒരു ഒന്നര …