ഭാര്യക്ക് സർപ്രൈസ് നൽകാനായി വീട്ടിലെത്തിയ ഭർത്താവിനെ ഞെട്ടിച്ച് ഭാര്യ..!!

ഇന്നത്തെ കാലത്ത് മുന്നറിയിപ്പ് കൂടാതെ നാട്ടിൽ എത്തുന്നതും ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും സർപ്രൈസ് നൽകുന്നതും ഒരു സ്ഥിര കാഴ്ചയാണ്. ഇത്തരത്തിൽ ഭാര്യയ്ക്ക് ഒരു സർപ്രൈസ് നൽകണം എന്ന് കരുതിയാണ് ഭർത്താവ് ഒന്നും പറയാതെ വന്നത്. എന്നാൽ അത് ശരിക്കും എട്ടിന്റെ പണി ആയി പോയി. നാട്ടിൽ വന്ന ഭർത്താവ് കണ്ടത് പൂട്ടിക്കിടക്കുന്ന വീട് ആണ്.

അവൾ വാതിൽ പൂട്ടി എങ്ങോ പോയതാണ്. ഇനി പുറത്ത് ഇരിക്കുക തന്നെ രക്ഷ. അവളെ വിളിക്കാം എന്ന് കരുതിയാൽ അതിനും രക്ഷയില്ല. യാത്രാ ക്ഷീണവും വിശപ്പും ശരിക്കും തളർത്തുന്നുണ്ട്. സമയം സന്ധ്യയായിട്ടും അവൾ വീട്ടിൽ എത്തിയിട്ടില്ല. ഞാൻ പുറത്തിരിക്കുന്ന കണ്ട അയൽവാസിയായ ചേട്ടൻ ചോദിച്ചു. നീ ഇത് എപ്പോൾ എത്തി. വീട്ടിൽ കയറിയില്ലേ.

ഞാൻ പറഞ്ഞു അതിന് അവൾ വീട് പൂട്ടി പോയി രിക്കുകയല്ലേ. അപ്പോൾ നീ വരുന്ന കാര്യം പറഞ്ഞില്ലേ. ഞാൻ എങ്ങും തൊടാതെ മൂളി. പക്ഷേ ആ കളവ് വലിയ പണിയായി മാറി. അതുവഴി വന്ന മറ്റൊരു ചേട്ടനും സംഭവമറിഞ്ഞ് സ്ഥലത്തെത്തി. എല്ലാ കാര്യങ്ങളും അറിഞ്ഞശേഷം കോലായിൽ കയറി വീട് മൊത്തം അരിച്ചുപെറുക്കി. അയാൾ എന്താണ് തിരിയുന്നത് എന്ന് മനസ്സിലായില്ല.

താക്കോല് ആണെങ്കിൽ അവിടെ തിരഞ്ഞിട്ട് കാര്യമില്ല എന്ന് പറഞ്ഞു. തുടർന്ന് പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു. വല്ല കത്ത് എഴുതി വെച്ചിട്ട് ആണോ അവൾ പോയത് എങ്കിലോ. കുറച്ചുനേരം കൊണ്ട് അവർ രണ്ടുപേരും പറഞ്ഞുണ്ടാക്കിയ കഥകൾ ഞങ്ങളെ ആ നിമിഷം വേർപെടുത്തുന്ന തരത്തിലായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *