ശേഷി വർദ്ധിപ്പിക്കാനും വന്ധ്യത തടയാനും ചില ഭക്ഷണ രീതികൾ…

സ്ത്രീകളും പുരുഷന്മാരും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളാണ് ഇവിടെ പറയുന്നത്. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചില സ്ത്രീകളിലും പുരുഷൻമാരിലും ഉണ്ടാകുന്ന ചില ജീവിതപ്രശ്നങ്ങൾ വന്ധ്യതാ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള ചില കാരണങ്ങളെപ്പറ്റി ആണ് ഇവിടെ പറയുന്നത്. നിരവധി ആളുകൾ പറയാറുള്ളതാണ് ആദ്യത്തെ കുട്ടിക്ക് ശേഷം രണ്ടാമത്തെ കുട്ടിക്ക് ശ്രമിക്കുന്നുണ്ട്.

എങ്കിലും നടക്കുന്നില്ല എന്നും വിവാഹം കഴിഞ്ഞിട്ട് 10 കൊല്ലമായിട്ടും കുട്ടികളില്ലാത്ത വരും നമ്മുടെ ഇടയിൽ ഉണ്ട്. ഏതു രീതിയിലും എങ്ങനെയൊക്കെ നോക്കിയിട്ടും കാര്യങ്ങൾ നടക്കുന്നില്ല. പലരീതിയിലുള്ള ഹോർമോൺ മെഡിസിൻ എടുത്തു കഷായങ്ങൾ കുടിച്ചു പലരീതിയിലുള്ള പാറ്റേണുകൾ മാറ്റി എന്നിട്ടും നടക്കുന്നില്ല. ഇത്തരം പ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ചില സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് ആയിരിക്കും കുഴപ്പം മറ്റ് ചില സന്ദർഭങ്ങളിൽ പുരുഷന്മാർക്ക് ആയിരിക്കും പ്രശ്നം.

എന്നാൽ ഇൻസുലിൻ പ്രശ്നങ്ങൾ നോക്കുന്നത് കുറവായിരിക്കും. കാരണം ഇൻസുലിൻ ലെവൽ കൂടുന്നത് അനുസരിച്ച് പ്രശ്നങ്ങൾ ശരീരത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഇൻസുലിൻ പ്രൊഡക്ഷൻ കൂടുന്നതിനനുസരിച്ച് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് ക്ലിയർ ആക്കാൻ എന്താണ് ചെയ്യേണ്ടത്. സെലീനിയം singer എന്നിവ ഏറ്റവും കൂടുതൽ ആവശ്യമുള്ള മിനറൽ ആണ്. ഇത് കൃത്യമായി ശരീരത്തിന് നൽകേണ്ടത് ആവശ്യമാണ്.

അതുപോലെതന്നെ ശരീരത്തിന് നൽകേണ്ട മറ്റൊന്നാണ് വൈറ്റമിൻ d. അതുപോലെ തന്നെ ഹെൽത്തി ഫാറ്റുകൾ ശരീരത്തിൽ എത്തേണ്ടത് ആവശ്യമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *