കണ്ണിന്റെ കാഴ്ച ശക്തി പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും. കണ്ണിന്റെ കാഴ്ച ശക്തി പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് സാധാരണ ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്നത്തെ കാലത്ത് കണ്ണടകൾ ഉപയോഗിക്കുന്നവരാണ്. പ്രായഭേദമന്യേ എല്ലാവർക്കും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കണ്ണിന്റെ കാഴ്ചശക്തി കുറഞ്ഞുവരുന്നതും എന്തെങ്കിലും ബുക്ക് വായിക്കുമ്പോൾ കണ്ണിൽനിന്ന് വെള്ളം ഇറങ്ങുന്ന പ്രശ്നം.
അതുപോലെതന്നെ കണ്ണിൽ ചൊറിച്ചിൽ അനുഭവപ്പെടുക അതുപോലെതന്നെ കണ്ണിനു അരികിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്നത്തെ കാലത്ത് കണ്ണട ധരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരികയാണ്. കുട്ടികളിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ചെറുപ്രായത്തിൽ പരിഹരിക്കപ്പെടേണ്ട ചില പ്രശ്നങ്ങൾ അപ്പോൾ തന്നെ പരിഹരിക്കേണ്ടതാണ്.
https://youtu.be/YHFs2osKQHo
ഈ പ്രശ്നത്തിന് പരിഹാരമാർഗമാണ് ആയുർവേദ നേത്രചികിത്സ മാർഗങ്ങൾ. ചെറിയ രീതിയിലുള്ള കണ്ണിനു നൽകുന്ന വ്യായാമങ്ങൾ വഴിയും മറ്റു ചികിത്സ രീതികൾ ചെയ്യുന്നത് വഴിയും കാഴ്ച പ്രശ്നങ്ങൾ മാറ്റിയെടുക്കാനും കാഴ്ച മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. സുപ്രധാനമായ മൂന്നു കാഴ്ച പ്രശ്നങ്ങൾക്കാണ് കണ്ണടകൾ ഉപയോഗിക്കേണ്ടി വരുന്നത്. ഷോർട്ട് സൈറ്റ് ദീർഘദൃഷ്ടി അസ്റ്റിഗ്മാറ്റിസം എന്നിവയാണ് അവ.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം അതിനു പരിഹാരങ്ങൾ എന്തെല്ലാമാണ് അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.