എന്റെ കഞ്ഞിവെള്ളമെ നീ ഞെട്ടിപ്പിച്ച് കളഞ്ഞല്ലോ..!!

മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും സഹായകമാകുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഇന്നത്തെ കാലത്ത് ഒട്ടുമിക്കപേരും നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് മുടി വളർച്ച പ്രശ്നങ്ങൾ. മുടി പൊട്ടി പോകുന്നത് മുടി കൊഴിഞ്ഞു പോകുന്നത് കഷണ്ടി കയറുന്നത് എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ഓരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്നത്. സ്ത്രീകളായാലും പുരുഷന്മാർ ആയാലും മുടിയുടെ സൗന്ദര്യം നോക്കുന്നവരാണ്.

മുടി കഷണ്ടി കയറുന്നത് പുരുഷന്മാരുടെ സൗന്ദര്യത്തെ സാരമായി തന്നെ ബാധിക്കുന്നു. അതുപോലെതന്നെ സ്ത്രീകളുടെ മുടിയുടെ നീളം കുറയുന്നത് ഉള്ളു കുറയുന്നത് ഇവയെല്ലാംതന്നെ സ്ത്രീകളുടെ സൗന്ദര്യത്തെയും ബാധിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി കഞ്ഞിവെള്ളം ആണ് ആവശ്യം ഉള്ളത്. പലർക്കും അറിയാവുന്ന ഒന്നായിരിക്കും ഇത്.

എന്നാൽ അറിയാത്തവരും ഉണ്ടായിരിക്കും അവർക്കുകൂടി ഉപകാരപ്പെടുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ഉപയോഗിച്ച് കഴിഞ്ഞ് വെറുതെ കളയുന്ന കഞ്ഞിവെള്ളം ഇനി മുടി വളർച്ചയ്ക്ക് നല്ലൊരു മരുന്നായി ഉപയോഗിക്കാം. മുടി വളർച്ച കൂട്ടാൻ മാത്രമല്ല താരൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. കഞ്ഞിവെള്ളം കൂടെ ഉലുവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇവിടെ പറയുന്നത്.

ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *