സോഷ്യൽ മീഡിയയിൽ ഈ അടുത്ത കാലത്ത് വളരെ വൈറലായ ഒരു വീഡിയോയാണ് ഇവിടെ കാണാൻ കഴിയുക. ഈ കുഞ്ഞിന് തന്റെ സഹോദരനോടുള്ള സ്നേഹം കണ്ടാൽ ആരുടേയും കണ്ണ് നിറയുന്നതാണ്. തന്നെ ഉപദ്രവിചിട്ടും അടിക്കാൻ പോകുന്നുണ്ട് എങ്കിലും സ്നേഹം കൊണ്ട് അവനെ കെട്ടി പിടിക്കുകയാണ് ആ കുട്ടി ചെയ്യുന്നത്. ഇന്നത്തെ കാലത്ത് പലർക്കും മാതൃകയാകേണ്ട സ്നേഹമാണ് ഇവിടെ കാണാൻ കഴിയുക.
ഇന്ന് പലസ്ഥലത്തും സഹോദരങ്ങൾ തമ്മിൽ കലഹങ്ങളും അടിപിടിയും എന്തിനു പറയുന്നു കൊലപാതകങ്ങൾ വരെ നടക്കുന്നുണ്ട്. അത്തരത്തിലുള്ളവർ ഈ കാഴ്ച ഒന്നു കാണേണ്ടതാണ്. ആരുടെയും കണ്ണ് നിറച്ചു കളയും ഈ കാഴ്ച. തന്റെ അനിയനാണ് അവൻ എന്ത് തെറ്റ് ചെയ്താലും സ്നേഹത്തോടെ അവനെ ചേർത്തു പിടിക്കാനെ അവനു കഴിയൂ. സ്നേഹ ബന്ധങ്ങൾ മറന്നുപോകുന്ന.
ഇന്നത്തെ തലമുറയ്ക്ക് നൽകാനാവുന്ന ഒരു വലിയ സന്ദേശം തന്നെ ഈ വീഡിയോയിൽ കാണാൻ കഴിയും. സ്വത്തിനുവേണ്ടി സ്വന്തം സഹോദരങ്ങളെ കൊല്ലാൻ വരെ തയ്യാറാകുന്നവർ വരെയുള്ള നമ്മുടെ ഈ സമൂഹത്തിൽ ഇതുപോലെ ബന്ധങ്ങളുടെ വില അറിയാവുന്ന കുട്ടികൾ ഇനിയും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കാം. സോഷ്യൽ മീഡിയയിൽ മണിക്കൂറുകൾകൊണ്ട്.
ലൈക്കും ഷെയറും വാരിക്കൂട്ടിയ ഈ വീഡിയോ ആരുടേയും കണ്ണ് നിറയ്ക്കുന്നതാണ്. അത് തന്റെ കുഞ്ഞിന് സഹോദരനോടുള്ള സ്നേഹം കൊണ്ട് തന്നെയാണ്. ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഈ കുഞ്ഞുങ്ങൾക്ക് നല്ലതു മാത്രം വരട്ടെ എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.