നമ്മുടെ ഈ ലോകത്ത് സഹജീവികളോട് പോലും കരുതലും സ്നേഹവും കാണിക്കാൻ നമുക്ക് സമയമില്ല. പലർക്കും അതിനെപ്പറ്റി ചിന്തിക്കാൻ പോലും വയ്യ. എന്നാൽ അത്തരത്തിൽ ഏവരെയും അത്ഭുതപ്പെടുത്തുന് തും ഞെട്ടിക്കുന്നത് മായ കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. താരപുത്രൻ ആണെങ്കിലും എപ്പോഴും സാധാരണക്കാരെപ്പോലെ ജീവിക്കുന്ന ഒരു വ്യക്തിയാണ് മോഹൻലാലിന്റെ മകനായ പ്രണവിന് ഇഷ്ടം. സിനിമയിൽ വരുന്നതിനു മുൻപ് തന്നെ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയതിനു.
കാരണവും ഇദ്ദേഹത്തിന് ഈ സ്വഭാവ സവിശേഷത തന്നെയാണ്. വഴിയോരത്തു നിന്ന് ഭക്ഷണം കഴിക്കാനും ഒറ്റയ്ക്ക് ലോകം ചുറ്റാനും ടെന്റ് കെട്ടി വഴിയിൽ ഉറങ്ങാനും ഒന്നും മടിയില്ലാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്. ഇത്തരത്തിലുള്ള താര ത്തിന്റെ വീഡിയോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധക ഹൃദയം കീഴടക്കാറ് ഉണ്ട്. ഇപ്പോൾ സ്വന്തം ജീവിതത്തിൽ ഇദ്ദേഹം ചെയ്ത ഒരു സംഭവമാണ് വൈറലായിരിക്കുന്നത്.
നടുകടലിൽ ജീവനുവേണ്ടി പിടയുന്ന ഒരു തെരുവുനായയെ രക്ഷിക്കുന്ന താരത്തിന്റെ സാഹസികത നിറഞ്ഞ വീഡിയോ ആണ് ഇപ്പോൾ കാണാൻ കഴിയുക. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ വൈറലായി കഴിഞ്ഞു. ഒട്ടും ഭയമില്ലാതെ തന്നെയാണ് ഒരു ജീവൻ രക്ഷിക്കാൻ വേണ്ടി താരം കടലിലേക്ക് എടുത്തു ചാടിയത്. തെരുവുനായയെ ഈ കൈകളിൽ സുരക്ഷിതം ആക്കി കരയിലേക്ക് നീന്തുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.