ചതുപ്പിൽ അകപ്പെട്ട മാനിനെ കണ്ടോ… കണ്ണ് നിറഞ്ഞ് പോകും… പിന്നീട് ആനക്കൂട്ടം ചെയ്തതാണ് അമ്പര പെടുത്തിയത്

മൃഗങ്ങൾ ചെയ്യുന്ന പല സംഭവവികാസങ്ങളും പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. പലതും കൗതുകം നിറക്കുന്നതും ഏവരെയും സന്തോഷിപ്പിക്കുന്നത് മാണ്. ഇത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. ചതുപ്പിൽ അകപ്പെട്ട മാനിനെ കണ്ടു ആനക്കൂട്ടം ചെയ്തത് കണ്ടോ. ആനകളുടെ പ്രവർത്തി കണ്ട് അമ്പരന്ന് ഇരിക്കുകയാണ് സോഷ്യൽ മീഡിയ. മനുഷ്യരെ പോലും ഞെട്ടിക്കുന്ന തരത്തിലുള്ള സഹജീവിസ്നേഹതിന്റെ ഞെട്ടിക്കുന്ന.

ദൃശ്യങ്ങൾ മൃഗങ്ങളിൽ പ്രകടമാകാറുണ്ട്. സഹജീവികളെ രക്ഷിക്കുന്നതിനു വേണ്ടി എന്ത് സഹസം വേണമെങ്കിലും ഇവ ചെയ്യാൻ മടിക്കാറില്ല. ആർക്കെങ്കിലും എന്തെങ്കിലും ഒരു അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തനത്തിനു മുന്നിൽ നിൽക്കും. ഇതുപോലുള്ള നിരവധി കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള താണ്. ആഫ്രിക്കൻ മാനിനെ രക്ഷിക്കുന്ന ആനകളുടെ വീഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്.

https://youtu.be/avRQRyy1J3A

കാട്ടിൽ തടാകത്തിൽ നിന്ന് വെള്ളം കുടിക്കുന്ന ആനകളുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ആദ്യം കാണാൻ കഴിയുക. ഇവർക്ക് സമീപം ചതുപ്പിൽ പെട്ടുപോകുന്ന മാനിന്റെ ദൃശ്യങ്ങളുമാണ് ഇവിടെ കാണാൻ കഴിയുക. തടാകത്തിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ അറിയാതെ മാനിന്റെ കാൽ ചതുപ്പിൽ പെട്ടുപോകുന്നു. ഒന്നും നോക്കാതെ ചതുപ്പിൽ പെട്ടുപോയ മാനിനെ രക്ഷിക്കുന്ന ആനക്കൂട്ടത്തെ യും കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *