മനുഷ്യനെക്കാൾ സ്നേഹവും കരുതലും ഉള്ളവയാണ് മൃഗങ്ങൾ. സ്നേഹിച്ചാലോ ഒരു നേരത്തെ ഭക്ഷണം കൊടുത്താലോ അതിന്റെ നന്ദി പ്രകടിപ്പിക്കുന്നവരാണ് ഇവർ. ഇത്തരത്തിൽ മൃഗങ്ങളുടെ സ്നേഹത്തിൻ റെയും കരുതലിന്റെയും നിരവധി മാതൃകകൾ നാം കണ്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെയും കാണാൻ കഴിയുക.
പുഴയിലെ അടിയൊഴുക്കിൽ പെട്ട പാപ്പാനെ കണ്ട് ആനക്കുട്ടി ചെയ്തത് കണ്ടോ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു. പുഴയിലെ അടിയൊഴുക്കിൽ പെട്ട് ഒഴുകുന്ന പാപ്പാനെ കണ്ട് പുഴയിൽ ചാടി പാപ്പാനെ രക്ഷിച്ച ആനക്കുട്ടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. സ്നേഹിച്ചാൽ ഒരുനേരത്തെ ഭക്ഷണം കൊടുത്താൽ മൃഗങ്ങളിൽ ഏറ്റവും നന്ദിയുള്ളത് നായകൾക് ആണെങ്കിലും മറ്റു മൃഗങ്ങളും മോശക്കാർ അല്ല. അതിന് ഉത്തമ ഉദാഹരണമാണ്.
ഇവിടെ കാണാൻ കഴിയുന്ന ദൃശ്യങ്ങൾ. സ്നേഹിച്ചാൽ കളങ്കമില്ലാത്ത സ്നേഹം തിരിച്ചു തരുന്നതിൽ മൃഗങ്ങൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ്. പാപ്പാനെ രക്ഷിക്കുന്ന ആനക്കുട്ടിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. താൻ അപകടത്തിൽപ്പെട്ടത് കണ്ട് ഓടിയെത്തിയ ആനക്കുട്ടിയെ ചേർത്തുപിടിക്കുന്ന പാപ്പാന്റെ വീഡിയോയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.