ആറ്റുകാൽ പൊങ്കാല ഇടാൻ സാധിക്കാത്ത സ്ത്രീകളെക്കുറിച്ച് ഒരു കാരണവശാലും അറിയാതിരിക്കരുതേ.

സ്ത്രീകളുടെ മഹോത്സവം എന്നറിയപ്പെടുന്ന ഒന്നാണ് ആറ്റുകാൽ പൊങ്കാല. ലക്ഷക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലമ്മയുടെ തിരുനടയിൽ പൊങ്കാല ഇടുന്നതിനു വേണ്ടി വരാറുള്ളത്. അത്തരത്തിൽ ഒരു പൊങ്കാല കൂടി അടുത്ത് വന്നിരിക്കുകയാണ്. ഈ വരുന്ന ഞായറാഴ്ച ഫെബ്രുവരി 25 ആണ് ആറ്റുകാലമ്മയുടെ അതി വിശേഷമായ പൊങ്കാല. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിന്റെ തിരുസന്നിധിയിൽ ലക്ഷക്കണക്കിന് സ്ത്രീകളാണ്.

പ്രാർത്ഥനാപൂർവ്വം പൊങ്കാല അർപ്പിക്കുന്നത്. ലോകത്തുള്ള എല്ലാ സ്ത്രീകളും ഇടുന്ന ഒരു പൊങ്കാലയാണ് ഇത്. ആദ്യകാല അമ്മയുടെ തിരുസന്നിധിയിൽ അമ്മയോട് പ്രാർത്ഥിച്ചുകൊണ്ട് അമ്മയുടെ അനുഗ്രഹങ്ങൾ നേടിയെടുക്കാൻ ഏറ്റവും അധികം സാധിക്കുന്ന ഒന്നാണ് ആറ്റുകാലമ്മയുടെ പൊങ്കാല. മനസ്സിൽ ഏതെങ്കിലും ഒരു കാര്യം നടക്കണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുകയാണെങ്കിൽ.

അത് പെട്ടെന്ന് തന്നെ നമ്മുടെ ജീവിതത്തിൽ നടന്നു കിട്ടുന്നതായിരിക്കും. അത്രയേറെ തന്റെ ഭക്തരെ അനുഗ്രഹിക്കുന്ന അമ്മയാണ് ആറ്റുകാൽ അമ്മ. ആറ്റുകാലമ്മയുടെ തിരുസന്നിധിയിൽ പൊങ്കാല അർപ്പിക്കാൻ സാധിച്ചില്ലെങ്കിലും അവരവരുടെ വീടിന്റെ മുറ്റത്ത് ഇരുന്നുകൊണ്ട് നാം ഓരോരുത്തരും അമ്മയുടെ നാമത്തിൽ പൊങ്കാല അർപ്പിക്കേണ്ടതാണ്. എന്നാൽ ചില സ്ത്രീകൾ വീട്ടിലോ ക്ഷേത്രത്തിലോ ഒരിക്കലും പൊങ്കാലയിടാൻ പാടില്ല.

അത്തരത്തിൽ അഞ്ചു തരത്തിലുള്ള സ്ത്രീകളാണ് പൊങ്കാല ഇടാൻ അർഹർ അല്ലാത്തവർ. അത്തരം കാര്യങ്ങളാണ് ഇതിൽ പറയുന്നത്. അത്തരത്തിൽ ആർത്തവ സമയങ്ങളിൽ ഒരു സ്ത്രീയും ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പാടില്ല. അമ്പലത്തിൽ എന്നല്ല വീട്ടിൽ പോലും ഇവർ പൊങ്കാല അർപ്പിക്കാൻ പാടില്ല. ആർത്തവ അശുദ്ധിയിൽ നിന്ന് മോചനം പ്രാപിച്ചവർ മാത്രമേ വീട്ടിലും ക്ഷേത്രത്തിലും പൊങ്കാല അർപ്പിക്കാൻ പാടുള്ളൂ. തുടർന്ന് വീഡിയോ കാണുക.