നാം ഏവരും പലതരത്തിലുള്ള ജോലികളാണ് ചെയ്യാറുള്ളത്. അത്തരത്തിൽ നാം ചെയ്യുന്ന ജോലികളിൽ തന്നെ ഏറെ ബുദ്ധിമുട്ടുന്ന ഒന്നാണ് അടുക്കള പണി. ഇത്തരത്തിലുള്ള അടുക്കള ജോലികൾ എല്ലാം എളുപ്പത്തിൽ ചെയ്യുന്നതിന് വേണ്ടി ചില വിദ്യകൾ ഉണ്ട്. അത്തരത്തിൽ ജോലികളെ എളുപ്പമാക്കുന്നതിന് വേണ്ടിയിട്ടുള്ള ഏറെ ഉപകാരപ്രദമായിട്ടുള്ള ചില ട്രിക്കുകൾ ആണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തേത് കറപിടിച്ച പാത്രങ്ങളിലെ കറകളെല്ലാം പെട്ടെന്ന് തന്നെ നീക്കം ചെയ്യുന്നതാണ്.
പാത്രങ്ങൾ കുറെ വർഷങ്ങൾ ഉപയോഗിക്കുമ്പോൾ അതിന്റെ ഉൾവശങ്ങളിൽ കറുത്ത കറ രൂപപ്പെടുന്നു. ഈ കറ സോപ്പുകൊണ്ട് സോപ്പ് പൊടി കൊണ്ടോ എത്രതന്നെ ഉരച്ചാലും പെട്ടെന്ന് പോകില്ല. അത്തരം സാഹചര്യങ്ങളിൽ ആ പാത്രങ്ങളിൽ അല്പം വെള്ളം ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ സോപ്പുപൊടിയും രണ്ട് നാരങ്ങയുടെ തോടും വിട്ടുകൊടുത്തുകൊണ്ട്.
ഗ്യാസ് അടുപ്പിൽ കയറ്റിവെച്ച് നല്ലവണ്ണം തിളപ്പിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അതിന്റെ കറകളെല്ലാം പോയി കിട്ടും. ഇങ്ങനെ തിളപ്പിക്കുമ്പോൾ തന്നെ അതിന്റെ കറകൾ വിട്ടു വരുന്നത് കാണാൻ സാധിക്കുന്നതാണ്. പിന്നീട് സോഫ്റ്റ് ആയിട്ടുള്ള ഒരു സ്ക്രബർ കൊണ്ട് അല്പം ഉരച്ചാൽ മാത്രം മതി പെട്ടെന്ന് തന്നെ അതിലെ കറകളെല്ലാം പോയി കിട്ടും.
അതുപോലെ തന്നെ ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒരവസ്ഥയാണ് കുട്ടികളുടെ യൂണിഫോമിലും മറ്റും പേനയുടെ കറ ഉണ്ടാകുക എന്നുള്ളത്. ഈ കരാ നീക്കം ചെയ്തതിനുവേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നുണ്ടെങ്കിലും അത് സാധ്യമാകണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ കറയുടെ മുകളിൽ ഏതെങ്കിലും പെർഫ്യൂം കളിച്ചുകൊണ്ട് ഫ്രഷ് കൊണ്ട് ഒന്നുരച്ചാൽ മാത്രം മതി പെട്ടെന്ന് തന്നെ അത് പോയി കിട്ടും. തുടർന്ന് വീഡിയോ കാണുക.