നാമോരോരുത്തരും പലതരത്തിലുള്ള എണ്ണ വിഭവങ്ങളും ഉണ്ടാക്കുന്നവരാണ്. ചിക്കൻ വർത്താനം എണ്ണ പലഹാരങ്ങൾ ഉണ്ടാക്കാനും എല്ലാം ധാരാളം എന്ന ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഉപയോഗിച്ച എന്ന പിന്നീട് നാം ഓരോരുത്തരും കളയേണ്ട മടിക്കേ വീണ്ടും ഉപയോഗിക്കുന്നു. ഇത്തരത്തിൽ ഒരു പ്രാവശ്യം ഫ്രൈ ചെയ്യാൻ ഉപയോഗിച്ച എണ്ണ പിന്നീട് ഉപയോഗിക്കുകയാണെങ്കിൽ അത് പലതരത്തിലുള്ള രോഗങ്ങളാണ് നമ്മളിലേക്ക്.
കൊണ്ടുവരുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം ക്യാൻസർ രോഗികൾ ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെയാണ്. അതിനാൽ തന്നെ ഏറ്റവും നല്ലത് ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുന്നതാണ്. എന്നിരുന്നാലും ഒട്ടുമിക്ക ആളുകളും ഇത് ഉപയോഗിക്കുന്നതിനാൽ തന്നെ ഈ രീതിയിൽ എണ്ണ ശുദ്ധീകരിക്കുകയാണെങ്കിൽ.
യാതൊരു തരത്തിലുള്ള ദോഷവും നമ്മുടെ ശരീരത്തിന് ഉണ്ടാവുകയില്ല. അത്തരത്തിൽ ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണ ശുദ്ധീകരിച്ച് എടുക്കുന്ന ഒരു മെത്തേഡ് ആണ് ഇതിൽ കാണുന്നത്. ഒന്നര കപ്പ് എണ്ണയ്ക്ക് ഒരു കപ്പ് എന്ന രീതിയിൽ വെള്ളമാണ് ഒരു പാത്രത്തിൽ ഒഴിച്ച് കൊടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് ഒരല്പം കോൺഫ്ലവർ കൂടി ചേർത്ത് നല്ലവണ്ണം അലിയിച്ച് യോജിപ്പിച്ച് എടുക്കേണ്ടതാണ്.
അതിലെ കട്ടകൾ എല്ലാം നല്ലവണ്ണം ഉടഞ്ഞ് എടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് നാം ഓരോരുത്തരും ഒരു പ്രാവശ്യം ഉപയോഗിച്ച് വച്ചിട്ടുള്ള എണ്ണ ഒഴിച്ചുകൊടുത്ത് കുറഞ്ഞ തീയിൽ നല്ലവണ്ണം തിളപ്പിച്ച് എടുക്കേണ്ടതാണ്. ഇത്തരത്തിൽ തിളച്ചു വരുമ്പോൾ തന്നെ എണ്ണയുടെ നിറം മാറി വരുന്നതായി കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.