കണ്ണേറ് തട്ടിയാൽ അതിനെ മറികടക്കാൻ ഇങ്ങനെ ചെയ്യു. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.

നാം ഓരോരുത്തരും നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ പലപ്പോഴായി നേരിടാറുണ്ട്. അത്തരത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ പ്രത്യേകിച്ച് ഓരോരുത്തരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കണ്ണേറു ദോഷം. കണ്ണേറ് ദോഷം പ്രാക്ക് ദോഷം എന്നിങ്ങനെയുള്ള പല ദോഷങ്ങൾ ബുദ്ധിമുട്ടുന്നവരാണ് നാം ഓരോരുത്തരും. നമ്മുടെ ജീവിതം തന്നെ സ്തംഭിച്ചു പോകുന്ന അവസ്ഥയാണ് ഇതുവഴി ഉണ്ടാകുന്നത്. വിട്ടൊഴിയാത്ത രോഗ ദുരിതങ്ങളും.

കടബാധ്യതകളും കുടുംബ തർക്കങ്ങളും എല്ലാം ഇത്തരത്തിൽ കണ്ണേറ് ദോഷം കൊണ്ട് പ്രാക്ക് ദോഷം കൊണ്ടും എല്ലാം നമ്മളിൽ ഉണ്ടാകുന്നു. നമ്മുടെ ഓരോരുത്തരുടെയും വളർച്ച കണ്ട് സഹിക്കാൻ പറ്റാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള കണ്ണീർ ദോഷവും പ്രാക്ക് ദോഷവും മറ്റുള്ളവരിൽ നിന്ന് നമുക്ക് ലഭിക്കുന്നത്. അയൽക്കാർ ബന്ധുമിത്രാദികൾ സുഹൃത്തുക്കൾ എന്നിങ്ങനെ നമ്മളെ ഏറെ അറിയാവുന്നവർ തന്നെയാണ്.

നമുക്കെതിരെ ഇത്തരത്തിലുള്ള ദുഷ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത്തരത്തിലുള്ള ദുഷ്കർമ്മങ്ങൾ നമ്മുടെ ജീവിതത്തിൽ എന്നെന്നേക്കുമായി അകന്നാൽ മാത്രമേ നമ്മുടെ ജീവിതത്തിൽ ഒരു സമൃദ്ധി ഉണ്ടാവുകയുള്ളൂ. അല്ലാത്തപക്ഷം എത്ര തന്നെ നാം പ്രവർത്തിച്ചാലും നമുക്ക് അതിന്റെ ഫലം ലഭിക്കാതെ വരുന്നു. അത്തരത്തിൽ കണ്ണേറ് ദോഷം പ്രാക്ക് ദോഷം.

എന്നിങ്ങനെയുള്ളവ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ അതിനെ എത്രയും പെട്ടെന്ന് എങ്ങനെ മറികടക്കാം എന്നുള്ളതിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇപ്രകാരം നാം ഓരോരുത്തരും ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള ദുഷ് പ്രവർത്തികളെ എന്നന്നേക്കുമായി ആട്ടിപ്പായിക്കാൻ സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.