രാമനവമി ദിവസമാണ് ചൈത്ര നവരാത്രി അവസാനിക്കുന്ന ദിവസമാണ്. മാർച്ച് 22ന് ആരംഭിച്ച മാർച്ച് 30ന് ഈ വിശേഷ ദിവസ അവസാനിക്കുന്നു. ഇതിനോട് ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ അവസാന ദിവസമാണ് രാമനവമി വരുന്നത്. വിഷ്ണു ഭഗവാന്റെ ഒമ്പതാമത്തെ അവതാരമാണ് ശ്രീ രാമ സ്വാമി. ഭഗവാന്റെ ജനനവുമായി ബന്ധപ്പെട്ട് ആഘോഷിക്കുന്ന ദിവസമാണ് രാമ നവമി. എന്നാൽ ചൈത്ര നവരാത്രിയുടെ അവസാന ദിവസമാണ് രാമനവമി വന്നുചേരുന്നത്. ഈ പ്രത്യേകത ഈ ദിവസത്തെ കൂടുതൽ പ്രാധാന്യമുള്ളതാകുന്നു.
നാളെ അതിനാൽ ദുർഗാദേവിയുടെയും ശ്രീ രാമ സ്വാമിയെയും വീടുകൾ പ്രാർത്ഥിക്കുന്നത് അതി വിശേഷം തന്നെയാണ്. നാളെ ഈ വിശേഷപ്പെട്ട ദിവസം എന്തെല്ലാം കാര്യങ്ങൾ വീടുകളിൽ ചെയ്യണം എന്നും പ്രത്യേകം ശ്രദ്ധിക്കണം എന്നും ഈ വീഡിയോയിലൂടെ ഇവിടെ പറയുന്നുണ്ട്. തിഥി. ഈ വർഷത്തെ രാമ നവമി ധി ധി 30നാണ് വരുന്നത്. അതിനാൽ തന്നെ സൂര്യോദയം ചേർന്നു വരുന്ന ദിവസമായ മാർച്ച് 30ന് രാമ നവമിയായി ആഘോഷിക്കുന്നു. ഭഗവാന്റെ ജനനവുമായി ബന്ധപ്പെട്ട് ആഘോഷിക്കുന്ന ഈ ദിവസം ചില കാര്യങ്ങൾ വീടുകളിൽ ചെയ്യുന്നത് അതിവിശേഷം തന്നെയാണ്.
ജീവിതത്തിലെ ഏത് തരത്തിലുള്ള കഷ്ടതകളും മാറുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. രാമനവമി നാളിൽ വൃതം എടുതൊ എടുക്കാതെ ഈ കാര്യങ്ങൾ ചെയ്യുന്നത് വളരെ ഉത്തമം തന്നെയാണ്. വൃതം എടുക്കുന്നവർ ഇനി എപ്രകാരം വൃതം എടുക്കണം എന്ന് മനസ്സിലാക്കാം. വൃതാചരണത്തോടെ ഭഗവാനെ ഈ ദിവസം ആരാധിക്കുന്നത് വളരെ ഉത്തമം തന്നെയാണ്. ചൈത്ര നവരാത്രിയുടെ അവസാനത്തെ ദിവസം ആയതിനാൽ.
ദേവി ഭക്തരും ഒൻപത് ദിവസം വൃതം എടുക്കാൻ സാധിക്കാത്തവർ ഒരു ദിവസം വൃതം എടുത്ത് ആചരിക്കുന്നത് ഉത്തമം തന്നെയാണ്. വൃതം എടുക്കാൻ തലേദിവസം മത്സ്യമാംസം ലഹരി എന്നിവ പൂർണമായി ഒഴിവാക്കേണ്ടതാണ്. പിന്നീട് പിറ്റെ ദിവസം അതിരാവിലെ ഉണരുക. രാവിലെ സൂര്യോദയത്തിനു മുൻപായി ഉണരേണ്ടതാണ്. രാമമൂർത്തത്തിൽ ഉണരുന്നത് അതീവ ശുപകരം തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ക്ഷേത്ര പുരാണം