വൃദ്ധനും ചെറുപ്പമാകുന്ന അമൂല്യ ഔഷധത്തെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

നമ്മുടെ വീട്ടിലും പരിസരത്തുമായി ഒട്ടനവധി സസ്യങ്ങളുണ്ട്. അവയിൽ തന്നെ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു സസ്യമാണ് മുക്കുറ്റി. ദശപുഷ്പങ്ങളിലെ ഒരു പ്രധാനി തന്നെയാണ് ഇത്. ചെറുത് മുതൽ വലുത് വരെയുള്ള ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ശക്തിയുള്ള ഒരു ഔഷധസസ്യം തന്നെയാണ് മുക്കുറ്റി. ഇത് പാതയോരങ്ങളിൽ ധാരാളമായി നിൽക്കുന്നത് കാണാൻ സാധിക്കും. മണ്ണിനോട് ചേർന്ന് അധികം ഉയരമില്ലാത്ത വളരുന്ന ഈ സസ്യം ഹൈന്ദവ ആചാര പ്രകാരവും.

വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു സസ്യം തന്നെയാണ്. ക്ഷേത്രങ്ങളിൽ ഇതിന്റെ ഇല അരച്ചുകൊണ്ട് കുറി തൊടുന്ന ശീലവും ഉണ്ട്. ഇത് കൂടുതലായും ഉപയോഗിക്കുന്നത് പ്രമേഹത്തിനുള്ള ഒരു മറുമരുന്ന് ആയിട്ടാണ്. ഇത് ഇൻസുലിൻ റെസിസ്റ്റൻസിനെ കുറയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ മൂത്രാശയെ സംബന്ധമായുള്ള പല രോഗങ്ങളെയും ഇത് പ്രതിരോധിക്കുന്നു.

കൂടാതെ ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മികച്ചതാണ്. അതിനാൽ തന്നെ പനി ചുമ മുതലായിട്ടുള്ള ബാക്ടീരിയൽ ഫംഗൽ വയറൽ രോഗങ്ങളെ ഇത് ഇല്ലായ്മ ചെയ്യുന്നു. കൂടാതെ ദഹനത്തിനെ ഉത്തമമായതിനാൽ തന്നെ ദഹനസംബന്ധമായ പല രോഗങ്ങളെയും ഇത് പ്രതിരോധിക്കുന്നു. അതോടൊപ്പം തന്നെ ശരീരത്തിന് ഉള്ളിലേക്ക് കടന്നു ചെല്ലുന്ന വിഷാംശങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇത് ഉപകാരപ്രദമാണ്.

കൂടാതെ കുട്ടികളിലെയും മുതിർന്നവരുടെയും ആസ്മയ്ക്ക് ഇത് ഒരു പ്രതിവിധിയാണ്. കൂടാതെ പലതരത്തിലുള്ള ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കാനും ഇതിനെ കഴിയുന്നു. അതോടൊപ്പം തന്നെ പ്രസവാനന്തര ചികിത്സക്ക് പണ്ടുകാലം മുതലെ ഉപയോഗിച്ച് പോരുന്ന ഒരു സസ്യം കൂടിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.